Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വണ്ടാനത്ത് ‘ഇറാഖ് മുക്ക്’ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 09:08 pm IST
inAlappuzha

വണ്ടാനം ശിശുവിഹാറിനു സമീപം ഇറാഖ് മുക്ക് എന്നെഴുതിയ
നിലയില്‍

അമ്പലപ്പുഴ: വണ്ടാനം തീരമേഖലയില്‍ മതതീവ്രവാദ പ്രവര്‍ത്തനം സജീവമാകുന്നു. ജനവാസ കേന്ദ്രത്തെ ഇറാക്ക് മുക്ക് എന്ന് പേരിടാന്‍ ശ്രമം. ചോദ്യം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകരെ എസ്ഡിപിഐ, സിപിഎം സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെ വണ്ടാനം ശിശുവിഹാറിനു സമീപമായിരുന്നു സംഭവം.

വൃക്ഷവിലാസം തോപ്പില്‍ ദേവു (21), മനു (22), രാഹുല്‍ (24) എന്നിവരെ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളിടെക്‌നിക് വിദ്യാര്‍ത്ഥിയായ ദേവുവിന്റെ കൈക്ക് ഒടിവുണ്ട്. കഴിഞ്ഞ കുറേ നാളുകളായി പ്രദേശത്ത് രാജ്യദ്രോഹ പ്രവര്‍ത്തനവും തീവ്രവാദവും ശക്തമായത് പ്രദേശവാസികളെ ഭീതിയാഴ്‌ത്തിയിരിക്കുകയാണ്. മുസ്ലീം യുവാക്കളെ സംഘടിപ്പിച്ച് നടത്തുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു വിഭാഗം മുസ്ലീങ്ങള്‍ തന്നെ രംഗത്തുവന്നെങ്കിലും പ്രയോജനമുണ്ടായില്ല.

പാക്കിസ്ഥാനും ഐഎസ്സിനും അനുകൂലമായി പരസ്യമായി പ്രചാരണം നടത്തിയതിനു ശേഷമാണ് കഴിഞ്ഞ ദിവസം പെയിന്റ് ഉപയോഗിച്ച് ഇറാക്ക് മുക്ക് എന്ന് പ്രദേശത്ത് പേരെഴുതിയത്. ഇതിനെ ആദ്യം ചില മുസ്ലീം യുവാക്കള്‍ തന്നെ ചോദ്യം ചെയ്‌തെങ്കിലും പിന്നീട് ഭീഷണിയെത്തുടര്‍ന്ന് ഇവര്‍ പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ ദേവു, മനു, രാഹുല്‍ എന്നിവര്‍ ചോദ്യംചെയ്തത്. ഇതോടെ എസ്ഡിപിഐയിലും സിപിഎമ്മിലും ഒന്നിച്ച പ്രവര്‍ത്തിക്കുന്ന തന്‍സീല്‍, അന്‍ഷാദ്, അച്ചു, സജീര്‍, ഷഹീന്‍, അജ്മല്‍, നിയാസ്, തക്കു, തന്‍സീര്‍ എന്നിവര്‍ മര്‍ദ്ദിക്കുകയായിരുന്നു.

പുന്നപ്ര പോലീസില്‍ കേസ് നല്‍കിയെങ്കിലും അക്രമികള്‍ക്ക് സഹായകമായ തരത്തില്‍ നിസ്സാരക്കേസെടുത്ത് പുന്നപ്ര പോലീസ് ഇവരെ പറഞ്ഞുവിടുകയായിരുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും അപരിചിതരായ ആളുകള്‍ സ്ഥിരം വന്നുപോകുന്ന ഇവിടുത്തെ വിവരങ്ങള്‍ നിരവധി തവണ പുന്നപ്ര സ്റ്റേഷനില്‍ വിളിച്ചിറിയിച്ചിട്ടും പ്രദേശത്ത് പോലീസ് തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

Varadyam

കവിത: വാമനന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.