Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബസ്സുകള്‍ കേന്ദ്രീകരിച്ചും കറന്‍സി മാഫിയകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 12:30 am IST
in Kannur

കണ്ണൂര്‍: ബസ്സുകള്‍ കേന്ദ്രീകരിച്ച് കറന്‍സി മാഫിയകള്‍ വിലസുന്നു, കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകളിലെ കണ്ടക്ടര്‍മാരെ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ വ്യാപകമായിട്ടുള്ളത്. ബസ്സുകളുടെ ട്രിപ്പ് കഴിഞ്ഞതിന് ശേഷം കണ്ടക്ടര്‍മാരുടെ കയ്യിലുണ്ടാകുന്ന നൂറും അതില്‍ ചെറിയതുമായ നോട്ടുകളാണ് ഇത്തരം സംഘങ്ങള്‍ വ്യാപകമായി തട്ടിയെടുക്കുന്നത്. പകരം, ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ കണ്ടക്ടര്‍മാര്‍ക്ക് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്.

ഇതുവഴി കണ്ടക്ടര്‍മാര്‍ക്ക് നിശ്ചിത ശതമാനം ലാഭം ലഭിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരില്‍ നിന്നും അഞ്ഞൂറ്, ആയിരം രൂപകള്‍ ഡിപ്പോകളില്‍ സ്വീകരിക്കുന്നുണ്ട്. സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍മാര്‍ ഇത്തരം നോട്ടുകള്‍ പെട്രോള്‍ പമ്പുകളിലാണ് ചെലവഴിക്കുന്നത്. ചെറിയ തുകക്കുള്ള നോട്ടുകള്‍ക്ക് സംസ്ഥനത്ത് വ്യാപകമായി കടുത്ത ക്ഷാമം നേരിടുമ്പോഴാണ് ബസ് ജീവനക്കാരെ കേന്ദ്രീകരിച്ച് ഇത്തരം പ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ ചെറിയൊരു വിഭാഗം കണ്ടക്ടര്‍മാര്‍ ഇതില്‍ നിന്നും മാറിനില്‍ക്കുന്നുണ്ട്.

നോട്ടുകള്‍മാറ്റിയെടുക്കുന്ന സംഘങ്ങളാകട്ടെ ഇത്തരം ചെറിയ നോട്ടുകള്‍ പൂഴ്‌ത്തിവെക്കുകയാണ് ചെയ്യുന്നത്. ബാങ്കുകളിലും എടിഎമ്മുകളിലും ചെറിയ നോട്ടുകള്‍ കിട്ടാതെ പ്രതിസന്ധിയിലാകുമ്പോഴാണ് സര്‍ക്കാര്‍ അധീനതയിലുള്ള കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ ഇത്തരത്തിലുള്ള തീവെട്ടിക്കൊള്ളക്ക് കൂട്ടുനില്‍ക്കുന്നത്. ദിനംപ്രതി പതിനായിരത്തിന് മുകളിലാണ് പല കെഎസ്ആര്‍ടിസി ബസ്സുകളിലെയും കലക്ഷന്‍. യാത്രക്കാര്‍ യാചിച്ചാലും ഇത്തരം കണ്ട ക്ടര്‍മാര്‍ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ക്ക് ചില്ലറ നല്‍കില്ല. ഇങ്ങിനെ മാറ്റിനല്‍കുന്നുവഴി ആയിരം രൂപ വരെ പ്രതിദിനം നേട്ടമുണ്ടാക്കുന്ന കണ്ടക്ടര്‍മാരുണ്ടെന്നാണ് സൂചന.

സ്വകാര്യ ബസ്സുകളിലെ കണ്ടക്ടര്‍മാര്‍ ഇത്തരത്തില്‍ ലഭിക്കുന്ന ആയിരം അഞ്ഞൂറ് നോട്ടുകള്‍ പെട്രോള്‍ പമ്പുകളിലാണ് ചെലവഴിക്കുന്നത്. മലബാറിലെ വിവിധ ജില്ലകളില്‍ ഇത്തരം നോട്ട് മാറ്റല്‍ പ്രക്രിയകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന യാത്രക്കാര്‍ പ്രതികരിച്ചാല്‍ പ്രശ്‌നം തെരുവിലെത്തുമെന്നതിനാല്‍ മിക്കവരും പ്രതികരിക്കാറില്ല. ഇതാണ് ജീവനക്കാര്‍ക്ക് പ്രോത്സാഹനമായി മാറുന്നത്. ഇതിനെതിരെ ശക്തമായി നടപടിയെടുക്കാന്‍ അധികൃതര്‍ തെയ്യാറാകണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

India

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

Kerala

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.