Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാവപ്പെട്ടവന് ഗുണകരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 03:20 pm IST
in Vicharam

കള്ളപ്പണത്തിനെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊണ്ടത് ശക്തമായ തീരുമാനമാണ്. രാഷ്‌ട്രം ശക്തമായ തീരുമാനം എടുക്കുമ്പോള്‍ ചില പോരായ്‌മകള്‍ വരും. പലരും ചൂണ്ടിക്കാണിക്കുന്നതുപോലെ 50, 100 രൂപ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കുകയും 500 രൂപ നോട്ട് കുറച്ചുകൂടി നേരത്തെ എത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഒരു വിമര്‍ശനമുയരില്ലായിരുന്നു. സുപ്രധാന പ്രഖ്യാപനം കഴിഞ്ഞ് അടുത്തദിനങ്ങളില്‍തന്നെ സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ധനമന്ത്രിമാരുടെയും യോഗം വിളിച്ച് സ്വീകരിക്കുന്ന നടപടിക്രമങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചിരുന്നെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കില്ലായിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ നടപടിമൂലം കുറച്ചുകാലത്തേക്ക് സാമ്പത്തികരംഗത്ത് ഒരു ഇടിവുണ്ടാകും. ഭൂമി, ഫ്ലാറ്റുകള്‍, സ്വര്‍ണവില്പന എന്നിവയ്‌ക്ക് ഇടിവു സംഭവിക്കും. ഓരോ സംസ്ഥാനത്തെയും കള്ളപ്പണത്തിന്റെ തോതനുസരിച്ചാണ് ഇതില്‍ വ്യതിയാനം വരിക. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തീരുമാനം രാജ്യത്തിന് ഗുണം ചെയ്യും. ഭൂമിയിലും സ്വര്‍ണത്തിലുമടക്കം നിക്ഷേപം നടത്തുന്നവര്‍ ഇനി ജാഗ്രത പാലിക്കും.

പൊതുജനം ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കൂടുതല്‍ ശ്രമം നടത്തും. ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാകും. കള്ളപ്പണം കൈകാര്യം ചെയ്യുന്ന രാഷ്‌ട്രീയകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബിനാമികള്‍ക്കും ഇരുട്ടടിയായി തീരുമാനം മാറിയിട്ടുണ്ട്.

സമീപകാലത്തെ പുതിയ നിക്ഷേപങ്ങളും ബിസിനസുകളുമെല്ലാം കൂടുതലും സുതാര്യമാണ്. ഇലക്‌ട്രോണിക് ട്രാന്‍സ്ഫര്‍ രീതിയും ബാങ്ക് ലോണുമെല്ലാമാണ് ഇതിനാധാരം. കണക്ക് കാണിക്കുന്ന തുകയുപയോഗിച്ച് സത്യസന്ധരായി ബിസിനസ് നടത്തുന്നവര്‍ തീരുമാനത്തില്‍ സന്തുഷ്ടരാണ്.

സഹകരണമേഖലയിലെ പ്രതിസന്ധി വരുത്തിവച്ചതാണ്. സഹകരണമേഖല നിക്ഷിപ്ത താല്‍പര്യങ്ങള്‍മൂലം റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പിന്തുടരാതിരുന്നതിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ നേരിടുന്നത്. സാധാരണക്കാരന് തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുക സ്വാഭാവികം.

പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. ഇവിടത്തെപോലെ നാലോ അഞ്ചോ കിലോമീറ്ററുകള്‍ക്കുള്ളിലല്ല ബാങ്കുകള്‍. അവിടെയെത്തി ഇടപാടുകള്‍ നടത്തുന്ന താല്‍കാലിക ബുദ്ധിമുട്ടുകള്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ പാവപ്പെട്ടവന് ഗുണകരമാകുമെന്നുതന്നെയാണ് വിശ്വാസം.

(മുന്‍ ആസൂത്രണ

ബോര്‍ഡംഗമാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

World

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

India

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

പുതിയ വാര്‍ത്തകള്‍

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.