Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രൂപയുടെ മൂല്യം വര്‍ദ്ധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 11:04 pm IST
in Vicharam

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ശുചീകരിക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 500, 1000 രൂപ നോട്ടുകളുടെ പിന്‍വലിക്കലിലൂടെ സാധാരണക്കാരന് അല്‍പം ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ അല്‍പം ബുദ്ധിമുട്ടും വേദനയും ത്യാഗവും കൂടാതെ നല്ലൊരു സമ്പദ് വ്യവസ്ഥ ഉണ്ടാക്കാന്‍ സാദ്ധ്യമല്ല.

ദൂരവ്യാപകമായ ഫലമാണ് ഈ പുതിയ കാല്‍വയ്‌പ്പിലൂടെ രാജ്യം നേടുവാന്‍പോകുന്നത്. നടപ്പിലാക്കുവാന്‍ വളരെ പ്രയാസമാണ്. ചിലപ്പോള്‍ രാജ്യത്തിന്റെ ആഭ്യന്തര വരുമാനം (ജിഡിപി-ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്) കുറയും. എന്നാല്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ തന്നെ സാധാരണക്കാരന് പോലും സാമ്പത്തിക ഉന്നമനം അനുഭവപ്പെടും. ഇപ്പോഴത്തെ ചുവട് മാത്രംകൊണ്ട് സമ്പദ് വ്യവസ്ഥയെ സ്ഥിരമായ ഉന്നമനത്തിലെത്തിക്കാന്‍ ആകില്ല.

കള്ളപ്പണത്തിന്റെ ഭൂരിഭാഗവും രാജ്യത്തുതന്നെ സ്വര്‍ണ്ണമായും ഭൂമിയായും മാറ്റിയതിനുപുറമേ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും നിക്ഷേപിച്ചിട്ടുണ്ട്. അവയെക്കൂടി കണ്ടെത്തി രാജ്യത്തിന്റെ സമ്പത്താക്കുവാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകണം. വളരെ ചുരുക്കം നിക്ഷേപം മാത്രമാണ് വിദേശത്തുള്ളത്. വിദേശത്തുള്ളവ നാട്ടിലെത്തിക്കണമെങ്കില്‍ ലോകരാഷ്‌ട്രങ്ങള്‍ ഒന്നടങ്കം സഹകരിക്കണം. അതിനുള്ള ശ്രമം അന്താരാഷ്‌ട്ര തലത്തില്‍ നടക്കുന്നുണ്ട്.

ഈ നോട്ടുപിന്‍വലിക്കലിന്റെ ഗുണത്തെപറ്റി ജനങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പണം റിയല്‍ എസ്റ്റേറ്റ്, ഗോള്‍ഡ്, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയിലൂടെയാണ് നിക്ഷേപിക്കുന്നത്. അതിന്റെ ക്രയവിക്രയം ഒരു പരിധിവരെ തടയാനുള്ള മാര്‍ഗ്ഗം കൂടിയാണ് നോട്ട് പിന്‍വലിക്കല്‍. ഇക്കാര്യം പല ഉന്നതതല ചര്‍ച്ചകളിലും ഉന്നയിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും അതിലൂടെ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും താത്കാലികമാണ്. ഇപ്പോഴത്തെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ അതിവേഗ നടപടികളും ഉണ്ടാകണം.

നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് വ്യത്യസ്ത നിലപാടുകളായിരിക്കാം. അത് രാഷ്‌ട്രീയം മാത്രമാണ്. ഇനി രാജ്യത്തുള്ള എല്ലാ ധന കൈമാറ്റങ്ങളും ക്രയവിക്രയങ്ങളും നിരീക്ഷിക്കപ്പെടും. അവയ്‌ക്കെല്ലാം വ്യക്തമായ സാമ്പത്തിക രേഖകള്‍ ഉണ്ടാാകും. അതോടെ ആഭ്യന്തര വരുമാനം വര്‍ദ്ധിക്കും. രൂപയുടെ മൂല്യം വര്‍ദ്ധിക്കും. ഇതുവഴി രാജ്യത്തിന്റെയും സാധാരണക്കാരന്റെയും സമ്പത്തിനും സുരക്ഷിതത്വമുണ്ടാകും. എന്തുകൊണ്ടും ധീരമായ കാല്‍വയ്‌പ്പാണിത്.

(കോര്‍പ്പറേഷന്‍ ബാങ്ക് മുന്‍ ചീഫ് മാനേജിംഗ് ഡയറക്ടറാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

World

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

പുതിയ വാര്‍ത്തകള്‍

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.