Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മഹാരാജാസ് കോളേജ് വികസനത്തിന് നൂറു കോടിയുടെ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2016, 11:32 pm IST
inErnakulam

 

കൊച്ചി: സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ച മഹാരാജാസ് കോളേജില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. കോളേജിനായി ആവിഷ്‌കരിച്ച വിവിധ പദ്ധതികളുടെ രൂപരേഖ അടങ്ങിയ മിഷന്‍ ഓഫ് പ്രൊജക്ട് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കെട്ടിടങ്ങളും മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളും ആര്‍ക്കും എപ്പോള്‍ വേണമെങ്കില്‍ നടത്താം. എന്നാല്‍ അതുകൊണ്ടു മാത്രം വിദ്യാഭ്യാസ നിലവാരം ഉയരില്ല. മികച്ച ്അധ്യയനം തന്നെയാണ് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള മാര്‍ഗം. അതിനായി അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പൂര്‍വ വിദ്യാര്‍ത്ഥികളുടെ സേവനം കോളേജിനായി നേടിയെടുക്കണം. അവര്‍ കോളേജിലെ നിലവിലുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് അധികൃതര്‍ സാഹചര്യമൊരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പൂര്‍വ വിദ്യാര്‍ത്ഥികളുടെ ജീവിതാനുഭവങ്ങള്‍ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശമാകും. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം എളുപ്പത്തില്‍ മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതിനുള്ള വഴിയാണിത്.

കോളേജിലെ ധനതത്വശാസ്ത്ര വകുപ്പില്‍ റിസര്‍ച്ച് ഗൈഡായി പ്രവര്‍ത്തിക്കാന്‍ താന്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.പത്തു വര്‍ഷത്തിനുള്ളില്‍ മഹാരാജാസ് കോളേജില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എന്‍.എന്‍. ബീന, കോളേജ് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ടി.വി. ഫ്രാന്‍സി, കോളേജ് വികസന സമിതി അംഗം സിഐസിസി ജയചന്ദ്രന്‍, ഡോ. എന്‍. രമാകാന്തന്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍, അക്കാദമിക് കോ ഓഡിനേറ്റര്‍ ലിയാഖത്ത് അലി എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി സംഗമമായ മഹാരാജകീയത്തിന്റെ ഓഫീസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.കൊച്ചി: സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ച മഹാരാജാസ് കോളേജില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. കോളേജിനായി ആവിഷ്‌കരിച്ച വിവിധ പദ്ധതികളുടെ രൂപരേഖ അടങ്ങിയ മിഷന്‍ ഓഫ് പ്രൊജക്ട് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കെട്ടിടങ്ങളും മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളും ആര്‍ക്കും എപ്പോള്‍ വേണമെങ്കില്‍ നടത്താം. എന്നാല്‍ അതുകൊണ്ടു മാത്രം വിദ്യാഭ്യാസ നിലവാരം ഉയരില്ല. മികച്ച ്അധ്യയനം തന്നെയാണ് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള മാര്‍ഗം. അതിനായി അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പൂര്‍വ വിദ്യാര്‍ത്ഥികളുടെ സേവനം കോളേജിനായി നേടിയെടുക്കണം. അവര്‍ കോളേജിലെ നിലവിലുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് അധികൃതര്‍ സാഹചര്യമൊരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പൂര്‍വ വിദ്യാര്‍ത്ഥികളുടെ ജീവിതാനുഭവങ്ങള്‍ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശമാകും. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം എളുപ്പത്തില്‍ മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതിനുള്ള വഴിയാണിത്.

കോളേജിലെ ധനതത്വശാസ്ത്ര വകുപ്പില്‍ റിസര്‍ച്ച് ഗൈഡായി പ്രവര്‍ത്തിക്കാന്‍ താന്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.പത്തു വര്‍ഷത്തിനുള്ളില്‍ മഹാരാജാസ് കോളേജില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എന്‍.എന്‍. ബീന, കോളേജ് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ടി.വി. ഫ്രാന്‍സി, കോളേജ് വികസന സമിതി അംഗം സിഐസിസി ജയചന്ദ്രന്‍, ഡോ. എന്‍. രമാകാന്തന്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍, അക്കാദമിക് കോ ഓഡിനേറ്റര്‍ ലിയാഖത്ത് അലി എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി സംഗമമായ മഹാരാജകീയത്തിന്റെ ഓഫീസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)
India

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.