Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പട്ടികജാതിക്കാരിയുടെ പരാതിയില്‍ പ്രതിക്ക് അനുകൂലമായി എഫ്‌ഐആര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2016, 11:27 pm IST
inErnakulam

കൊച്ചി: പട്ടികജാതിക്കാരി നല്‍കിയ പരാതിയില്‍ ഏലൂര്‍ പോലീസ് പ്രതിക്ക് അനുകൂലമായി പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) നല്‍കിയതായി ആക്ഷേപം. കാക്കനാട് ചാലക്കര വീട്ടില്‍ ലിജിമോള്‍ നല്‍കിയ പരാതിയിലാണ് പ്രതിക്ക് അനുകൂലമായി പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

ഏലൂര്‍ ഫെറി പച്ചമുക്ക് തൈപറമ്പില്‍ ജോണ്‍സനെതിരെ ജാതിപ്പേര് വിൡച്ച് ആക്ഷേപിക്കുകയും കയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. ലിജിയും കുടുംബവും ഇയാളുടെ വാടകവീട്ടിലായിരുന്നു താമസം. നാല് മാസം പിന്നിട്ടപ്പോഴേക്കും ഇയാള്‍ അനാവശ്യകാര്യങ്ങള്‍ പറഞ്ഞ് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു.

വീട് മാറാന്‍ ഒരു മാസം സാവകാശം ചോദിച്ച ലിജിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചുവെന്നാണ് പരാതി. കൂടാതെ ഇവരെ നിരന്തരം ശല്യപ്പെടുത്തുകയും അസഭ്യവാക്കുകള്‍ പറയുകയും ചെയ്തതായി പറയുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ലിജി ഏലൂര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ സ്വാധീനത്തിന് വഴങ്ങി പോലീസ് പരാതിയില്‍ അന്വേഷണം നടത്തുയോ വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് പറയുന്നു. ഉന്നത സ്വാധീനമുള്ള ജോണ്‍സനെതിരെയുള്ള പരാതി പിന്‍വലിക്കാനാണ് പോലീസ് ഇവരോട് ആവശ്യപ്പെട്ടത്. ഇതിന് തയ്യാറാകാത്തതിനെതുടര്‍ന്ന് പോലീസ് എഫ്‌ഐആറില്‍ പ്രതിക്ക് അനുകൂലമാക്കിയെന്നാണ് ലിജിയുടെ പരാതി. വാടകവീടിന് അഡ്വാന്‍സായി നല്‍കിയ 5000 രൂപ തിരികെ നല്‍കിയില്ലെന്നും പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ലിജി.കൊച്ചി: പട്ടികജാതിക്കാരി നല്‍കിയ പരാതിയില്‍ ഏലൂര്‍ പോലീസ് പ്രതിക്ക് അനുകൂലമായി പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) നല്‍കിയതായി ആക്ഷേപം. കാക്കനാട് ചാലക്കര വീട്ടില്‍ ലിജിമോള്‍ നല്‍കിയ പരാതിയിലാണ് പ്രതിക്ക് അനുകൂലമായി പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

ഏലൂര്‍ ഫെറി പച്ചമുക്ക് തൈപറമ്പില്‍ ജോണ്‍സനെതിരെ ജാതിപ്പേര് വിൡച്ച് ആക്ഷേപിക്കുകയും കയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. ലിജിയും കുടുംബവും ഇയാളുടെ വാടകവീട്ടിലായിരുന്നു താമസം. നാല് മാസം പിന്നിട്ടപ്പോഴേക്കും ഇയാള്‍ അനാവശ്യകാര്യങ്ങള്‍ പറഞ്ഞ് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു.

വീട് മാറാന്‍ ഒരു മാസം സാവകാശം ചോദിച്ച ലിജിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചുവെന്നാണ് പരാതി. കൂടാതെ ഇവരെ നിരന്തരം ശല്യപ്പെടുത്തുകയും അസഭ്യവാക്കുകള്‍ പറയുകയും ചെയ്തതായി പറയുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ലിജി ഏലൂര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ സ്വാധീനത്തിന് വഴങ്ങി പോലീസ് പരാതിയില്‍ അന്വേഷണം നടത്തുയോ വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് പറയുന്നു. ഉന്നത സ്വാധീനമുള്ള ജോണ്‍സനെതിരെയുള്ള പരാതി പിന്‍വലിക്കാനാണ് പോലീസ് ഇവരോട് ആവശ്യപ്പെട്ടത്. ഇതിന് തയ്യാറാകാത്തതിനെതുടര്‍ന്ന് പോലീസ് എഫ്‌ഐആറില്‍ പ്രതിക്ക് അനുകൂലമാക്കിയെന്നാണ് ലിജിയുടെ പരാതി. വാടകവീടിന് അഡ്വാന്‍സായി നല്‍കിയ 5000 രൂപ തിരികെ നല്‍കിയില്ലെന്നും പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ലിജി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.