Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോടികളുടെ സ്വര്‍ണ്ണചിട്ടി തട്ടിപ്പ്: പ്രതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2016, 08:35 pm IST
in Thrissur

ചാലക്കുടി: സ്വര്‍ണ്ണ ചിട്ടി തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത പ്രതി പിടിയിലായി. .ചാലക്കുടി ചിറയത്ത് പൊറിഞ്ചു മകന്‍ ജോയ്(48)യെ ആണ് അതിരപ്പിള്ളി എസ്.ഐ എ നൗഷാദും സംഘവും അറസ്റ്റ് ചെയ്തു. ചാലക്കുടി സൗത്ത് ജംഗ്ഷനിലെ സിറ്റി ഹൈറ്റസ് ബില്‍ഡിംഗില്‍ ചിറയത്ത് സ്വര്‍ണ്ണ വില്‍പ്പന ശാല തുടങ്ങിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.ദിവസം പത്ത് രൂപ മുതല്‍ ആയിരം രൂപ വരെ പിരിച്ചെടുത്തായിരുന്നു തട്ടിപ്പ്.നിര്‍ദ്ധന കുടുംബങ്ങളിലെ ഇരുപതോളം സ്ത്രീകളെ വച്ചായിരുന്നു കുറി പിരിവ് നടത്തിയിരുന്നത്.കമ്മീഷന്‍ വ്യവസ്ഥയിലായിരുന്നു ഇവരുടെ ജോലി.

ചാലക്കുടിയില്‍ നിന്ന് മാത്രം രണ്ടായിരത്തോളം പേരില്‍ നിന്ന് ഇത്തരത്തില്‍ പണം പിരിച്ചെടുത്തിട്ടുണ്ട്.പണം നഷ്ടപ്പെട്ടതില്‍ ഭൂരിഭാഗവും ഓട്ടോറിക്ഷാ തൊഴിലാളികള്‍, കുടുംബശ്രീക്കാര്‍, വഴിയോര കച്ചവടക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരായിരുന്നു. രണ്ടായിരത്തിയഞ്ചൂറ് മുതല്‍ ഇരുപത്തി അയ്യായിരം രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. ചാലക്കുടിക്ക് പുറമെ, പുതുക്കാട്, കൊടുങ്ങല്ലൂര്‍, തിരൂര്‍, കൊറ്റനല്ലൂര്‍,കരൂപ്പടന്ന തുടങ്ങിയ പ്രദേശങ്ങളില്‍ ബ്രാഞ്ചുകള്‍ തുറന്നായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ മൂന്ന് മാസമായി സ്ഥാപനങ്ങള്‍ പൂട്ടി പൊള്ളാച്ചി, ഗോവ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ ഒളിവിലായിരുന്നു. ചാലക്കുടി,പുതുക്കാട്,കൊടുങ്ങല്ലൂര്‍,എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ തട്ടിപ്പ് കേസ് നിലവിലുണ്ട്. ചെറിയ തുകകള്‍ ആണ് സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയിരുന്നത്.ചെറിയ തുകയായതിനാല്‍ പലരും പരാതി നല്‍കുവാന്‍ മടിച്ചിരുന്നത് ഇയാള്‍ക്ക് ഗുണകരമാവുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്ളവരാണ് കൂടുതലായി കുറിയില്‍ ചേര്‍ന്നിരുന്നത്. തവണകള്‍ വെച്ചു സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കുമെന്ന് കരുതിയായിരുന്നു പലരും കുറിയില്‍ ചേര്‍ന്നത്.ചാലക്കുടി എസ്‌ഐ ജയേഷ് ബാലന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അറസ്റ്റ്. അതിരപ്പിള്ളി അഡീഷണല്‍ എസ്‌ഐ എ.എസ്.സജീവ്,സിപിഒമാരായ ഗോകുലന്‍,വിമല്‍, ബെന്നി, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ഇരിഞ്ഞാലക്കുട കോടതിയില്‍ ഹാജരാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.