ആലപ്പുഴ: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ക്രിക്കറ്റ് അക്കാദമിയിലേക്കു 10 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള നഗരപരിധിയില്‍ താമസക്കാരായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കുന്നവര്‍ക്കു പരിശീലനം സൗജന്യമായിരിക്കും. സിലക്ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 13നു രാവിലെ 10നു ലിയോ തെര്‍ട്ടീന്‍ത് എച്ച്എസ്എസില്‍ എത്തിച്ചേരണം
















