Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബാബുവിന് മൗനം, സമയം നല്‍കാമായിരുന്നെന്ന് അടൂര്‍ പ്രകാശും ബാലകൃഷ്ണനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 10:50 pm IST
in Vicharam

1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിച്ച് പുതിയ നോട്ടുകള്‍ ഇറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് മുന്‍ മന്ത്രി കെ. ബാബു പ്രതികരിച്ചില്ല. കുറച്ചുകൂടി സമയം നല്‍കിയിരുന്നെങ്കില്‍ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നെന്ന് മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശും സി.എന്‍. ബാലകൃഷ്ണനും പ്രതികരിച്ചു.

നോട്ടുകള്‍ പിന്‍വലിച്ച് പുതിയവ ഇറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് കെപിസിസി നേതൃത്വം പ്രതികരിച്ചു കഴിഞ്ഞു. ഇനി തന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നായിരുന്നു കെ. ബാബുവിന്റെ പ്രതികരണം.

മുന്നറിയിപ്പില്ലാതെ പെട്ടെന്നുള്ള പ്രഖ്യാപനമായതിനാല്‍ സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചെന്നായിരുന്നു മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞത്. കൂലിപ്പണിയെടുക്കുന്നവര്‍ പോലും 1000, 500 നോട്ടുകള്‍ നല്‍കിയിട്ട് സ്വീകരിക്കുന്നില്ല. ബാങ്കുകളില്‍ നിന്നാകട്ടെ ചെറിയനോട്ടുകള്‍ ലഭിക്കാനും പ്രയാസം നേരിടുന്നു. കേന്ദ്രസര്‍ക്കാര്‍ കുറച്ചുകൂടി അവധാനത പ്രകടിപ്പിച്ച് അവസരം ഒരുക്കേണ്ടതായിരുന്നു. ലഘുഭക്ഷണത്തിനു പോലും പണമില്ലാതെ പലരും ബുദ്ധിമുട്ടി.

കള്ളപ്പണം പിടിച്ചെടുക്കാന്‍ മുമ്പ് സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നതാണ്. നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ കള്ളപ്പണം കൈവശമുള്ളവര്‍ ഒരുപക്ഷേ ബാങ്കുകളില്‍ നിക്ഷേപിച്ചേക്കാം. അങ്ങനെയാണെങ്കില്‍ അത് വരവുവച്ച് തുടര്‍നടപടി സ്വീകരിക്കാവുന്നതേയുള്ളൂ. കുറഞ്ഞത് ഒരാഴ്ചയോ പത്തുദിവസത്തെയോ സാവകാശം സര്‍ക്കാരിന് നല്‍കാമായിരുന്നെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

നോട്ടുകള്‍ മാറ്റിവാങ്ങുന്നതില്‍ സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനായി സഹകരണബാങ്കുകളെ കൂടി റിസര്‍വ് ബാങ്കിന് ഉള്‍പ്പെടുത്താമായിരുന്നെന്ന് മുന്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു. കാര്‍ഷിക സഹകരണബാങ്കുകള്‍, റിസര്‍വ് ബാങ്ക് അംഗീകാരമുള്ള ദേശസാത്കൃതമല്ലാത്ത മറ്റു ബാങ്കുകള്‍ എന്നിവയെക്കൂടി ഉള്‍പ്പെടുത്താമായിരുന്നു. ആദായനികുതി അടയ്‌ക്കുന്ന ഇത്തരം ബാങ്കുകളെ ഉള്‍പ്പെടുത്തിയാല്‍ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനാകുമായിരുന്നെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

പുതിയ വാര്‍ത്തകള്‍

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.