Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി പ്രതിഷേധിച്ചു, ആഘോഷം മങ്ങി ടിപ്പു ജയന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 09:27 pm IST
in India

ബെംഗളൂരു: കര്‍ണാടക ഇത്തവണ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചത് ആരവങ്ങളില്ലാതെ. പേരിനു മാത്രം ചടങ്ങുകളാണ് നടന്നത്. ടിപ്പു സുല്‍ത്താന്‍ രാജാവ് മാത്രമായിരുന്നെന്നും സ്വാതന്ത്ര്യസമര സേനാനിയല്ല എന്നുമുള്ള കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണവും കോണ്‍ഗ്രസില്‍ തന്നെ ഇക്കാര്യത്തില്‍ രണ്ടഭിപ്രായം ഉയര്‍ന്നതും മാറ്റ് കുറച്ചു.

മുന്‍ വര്‍ഷങ്ങളില്‍ ടിപ്പു ജയന്തി ആഘോഷങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന ജെഡിയു ഇത്തവണ മാറി നിന്നു എന്നതും ശ്രദ്ധേയമായി. ബിജെപി ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പ് പ്രശ്‌നമല്ലെന്നും എന്തു വിലകൊടുത്തും ടിപ്പു ജയന്തി ആഘോഷിക്കുമെന്നുമായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ വ്യക്തമാക്കിയിരുന്നത്.

ടിപ്പു ജയന്തി കരിദിനമായി ആചരിച്ച് ബിജെപി പ്രതിഷേധം അറിയിച്ചു. ഹാസന്‍, മഡിക്കേരി, ഷിമോഗ, തുംകൂര്‍ തുടങ്ങിയ ജില്ലകളിലെല്ലാം പ്രതിഷേധ ധര്‍ണ നടന്നു. ബെംഗളൂരു ടൗണ്‍ഹാളില്‍ പ്രതിഷേധധര്‍ണ സംസ്ഥാന അധ്യക്ഷന്‍ യദ്യൂരപ്പ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ പ്രീണനം മാത്രമാണ് ടിപ്പുജയന്തി ആഘോഷത്തിന് പിന്നിലെന്ന് യദ്യൂരപ്പ ചൂണ്ടിക്കാട്ടി.

ടിപ്പുവിന്റെ ക്രൂരതക്ക് ഇരയായ കൊഡവ സമുദായാംഗങ്ങള്‍ ഉള്‍പ്പെടുന്ന മഡിക്കേരിയില്‍ ബന്ദ് ആചരിച്ചു. മുസ്ലിങ്ങള്‍ക്കിടയിലെ ഒരു വിഭാഗവും ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെതിരെ നിലയുറപ്പിക്കുന്നവരാണ്. ടിപ്പു സുല്‍ത്താന്‍ ഒരിക്കലും മുസ്ലിം സമുദായവിശ്വാസം അനുസരിച്ചു ജീവിച്ച വ്യക്തിയല്ലെന്നും അദ്ദേഹത്തെ സ്വാതന്ത്ര്യസമരസേനാനിയായി കാണാന്‍ കഴിയില്ലെന്നുമാണ് ഇവരുടെ നിലപാട്.

കഴിഞ്ഞ വര്‍ഷം കര്‍ണാടക ന്യൂനപക്ഷവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടി ഇത്തവണ സാസ്‌കാരിക വകുപ്പിന്റെ കീഴിലാക്കിയിരുന്നു. കഴിഞ്ഞ കൊല്ലം സര്‍ക്കാരിന്റെ ടിപ്പുജയന്തി ആഘോഷം ചിലിയിടങ്ങളില്‍ ആക്രമണങ്ങള്‍ക്കിടയാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

Kerala

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും
Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

പുതിയ വാര്‍ത്തകള്‍

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.