Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വകാര്യബസ് സ്റ്റാന്റ് ശോച്യാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 02:41 pm IST
in Kollam

കൊട്ടാരക്കര: നഗരസഭയായി ഒരു വര്‍ഷം പിന്നിടുമ്പോഴും കൊട്ടാരക്കരയിലെ സ്വകാര്യബസ് സ്റ്റാന്റിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടിയില്ല. അര ഏക്കറിലധികം സ്ഥലമുള്ള ബസ് സ്റ്റാന്റ് അസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പ് മുട്ടുകയാണ്.

എംസി റോഡിന്റെ അരികില്‍ ട്രാഫിക് ഐലന്റിനോട് ചേര്‍ന്നാണ് സെക്കന്റുകള്‍ ഇടവിട്ട് ബസുകള്‍ വന്നുപോകുന്ന സ്റ്റാന്‍ഡ്. ഓടകള്‍ക്ക് മൂടിയില്ല, യാത്രക്കാരുടെ വിശ്രമകേന്ദ്രവും കാലങ്ങള്‍ പഴക്കമുള്ളതാണ്. ഇവിടെ മഴ പെയ്താല്‍ ഇരിക്കാന്‍ പറ്റില്ലത്രെ. സന്ധ്യമയങ്ങിയാല്‍ വെളിച്ചത്തിനും ഇവിടെ സൗകര്യമില്ല. ഇതിനിടയിലാണ് മദ്യപന്‍മാരുടെ ശല്യം. സ്റ്റാന്റില്‍ത്തന്നെ വിവിധ കേന്ദ്രങ്ങളിലിരുന്ന് മദ്യപിക്കുന്നവരെ നിയന്ത്രിക്കാനും പോലീസ് ശ്രമിക്കുന്നില്ല. ബസ്സ്റ്റാന്റിന്റെ പ്രവേശനകവാടത്തോട് ചേര്‍ന്നുള്ള ഓട്ടോസ്റ്റാന്റ് ഇവിടെ നിന്നും മാറ്റണമെന്ന ആവശ്യം പലപ്പോഴും ട്രാഫിക് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.

കേരളം വെളിയിടവിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതും നഗരസഭ അറിഞ്ഞില്ല. ഇവിടെയത്തുന്നവര്‍ക്കും ബസ് ജീവനക്കാര്‍ക്കും വെളിയിടമല്ലാതെ മറ്റൊരിടമില്ല. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നും പ്രൈവറ്റ് ബസ് സ്റ്റാന്റിലേക്ക് എത്താനുള്ള ഇടനാഴിയുണ്ടെങ്കിലും കച്ചവടക്കാര്‍ മുക്കാല്‍ പങ്കും കയ്യടക്കിയിരിക്കയാണ്. ഇടുങ്ങിയ വഴിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴി നടക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന വിധം ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പനശാലയും പ്രവര്‍ത്തിക്കുന്നത്. ബിവറേജില്‍ എത്തുന്ന വാഹനങ്ങളില്‍ നിന്ന് ലോഡിറക്കുന്നതുമൂലം സ്ത്രീകളുടെ ഇതുവഴിയുള്ള യാത്ര വളരെ ദുഷ്‌കരമാണ്.

നഗരസഭക്ക് വലിയ വരുമാനം ബസ് സ്റ്റാന്റില്‍ നിന്നും ലഭിക്കുന്നുണ്ടെങ്കിലും ഇവിടുത്തെ വികസന കാര്യത്തില്‍ നഗരസഭാ ഭരണസമിതി യാതൊരു താത്പര്യവും എടുക്കുന്നില്ല. മാലിന്യവും മലിനജലവും നിറഞ്ഞ് സ്റ്റാന്റ് മാസങ്ങളായി ദുഷിച്ച് നാറുകയാണ്. ഒരു ബസിന് ദിനംപ്രതി 20 രൂപാ വച്ച് നഗരസഭ ഈടാക്കുന്നുണ്ട്.

ബസ് ജീവനക്കാര്‍ക്കും, യാത്രക്കാര്‍ക്കും മൂക്ക് പൊത്താതെ സ്റ്റാന്റില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ.

ഈ ദുരവസ്ഥ പരിഹരിക്കാന്‍ നഗരസഭ അടിയന്തരനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ സ്റ്റാന്റ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള സമരപരിപാടികളിലേക്ക് കടക്കുമെന്ന് കൊല്ലം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

India

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്‌ ജമിയത്ത് ഉലമ ഇ ഹിന്ദ്; പിന്തുണച്ച് കൂടുതല്‍ മുസ്ലിം സംഘടനകള്‍

Kerala

‘മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നതിൽ തർക്കമില്ല’; സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ

Kerala

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വി​ൽ​പന; തൃ​ശൂ​രി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

Kerala

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

ദുരൂഹതയൊഴിയാതെ ട്വിഷ ശർമ്മയുടെമരണം; രണ്ടാം പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു

‘പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാർ, ജനറൽ സെക്രട്ടറി ‘അമ്മ ഓഫീസിൽ നടക്കുന്ന ഒരു കാര്യവും അറിയിക്കാറില്ല’- കുക്കുവിനെതിരെ ശ്വേത

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ: 3000 രൂപ ഇല്ലെന്ന് സൂചന, ആകാംക്ഷയോടെ ജനങ്ങൾ

47 ദിവസം മുമ്പ് ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയെ അഴുക്കു പുരണ്ട വേഷത്തില്‍ റോഡരികില്‍ ഭിക്ഷക്കാരുടെയൊപ്പം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.