Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വികസനം മോഹിച്ച ഒരു ഗ്രാമത്തിന്റെ ദുരവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 09:00 pm IST
inVicharam

തൃശൂര്‍ ജില്ലയിലെ ചേലക്കര എന്ന സംവരണ മണ്ടലത്തിലെ പ്രഭാത-രാത്രികാല ബസ്സുകളുടെ അഭാവംമൂലം പടിഞ്ഞാറ്, വടക്കുകിഴക്ക് ഭാഗത്തേക്കുള്ള ഹ്രസ്വദൂര ദീര്‍ഘദൂര ട്രെയിന്‍ യാത്രാവശൃങ്ങള്‍ക്കായി ഷോര്‍ണൂര്‍, പാലക്കാട് ജംഗ്ഷനിലേക്കുപോകുന്നവര്‍ വളരെ ക്ലേശമനുഭവിക്കുകയാണ്. മലപ്പുറത്ത തേഞ്ഞിപ്പലത്തുള്ള കോഴിക്കോട് യൂണിവേഴ്‌സിറ്റിയുടെ താഴെയാണ് ചേലക്കര ഉള്‍പ്പെടെയുള്ള തൃശ്ശൂര്‍, പാലക്കാട് ജില്ലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെങ്കിലും ഈവഴിക്കു കോഴിക്കോട്ടേക്കു ബസ്സുകളില്ല. അടുത്തുകിടക്കുന്ന പിക്‌നിക് സ്‌പോട്ടായ മലമ്പുഴക്കുപോലും ഇപ്പോള്‍ ബസ്സില്ല. ഇതാണു വികസനം മോഹിച്ച ചേലക്കര സംവരണ മണ്ടലത്തിന്റെ ദുരവസ്ഥ!

ഇതിന് ശാശ്വത പരിഹാരമായി ചേലക്കര, പഴയന്നൂര്‍ വഴി മെയിന്‍ലൈന്‍ ബസ്സ് ഡിപ്പോകളായ പാലക്കാട്, തൃശ്ശൂര്‍, വടക്കുംചേരി, പെരിന്തല്‍മണ്ണ, ആലത്തൂര്‍, കോഴിക്കോട് എന്നീ റൂട്ടുകളില്‍ പ്രഭാത, രാത്രി ബസ്സുകള്‍ പുതുതായി അനുവദിക്കണമെന്നും, 25 വര്‍ഷം മുന്‍പ് 13 കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉണ്ടായിരുന്നത് ഇനിയെങ്കിലും പുനസ്ഥാപിക്കണമെന്നും, തിരുവില്വാമല, കുന്നംകുളം വഴി ഗുരുവായൂര്‍ക്ക് അതികാലത്ത് ഓടിയിരുന്ന ബസ്സ് യാ്രത മുടക്കിയതും ആലത്തൂര്‍-കോഴിക്കോട് ബസ്സ് ചേലക്കരവഴി ഓടിയിരുന്നത് ഗതിമാറ്റിയതും പുനസ്ഥാപിക്കണെമന്നും ചൂണ്ടിക്കാട്ടി ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും സെപ്തംബര്‍ അഞ്ചിനയച്ച 108 തദ്ദേശവാസികള്‍ ഒപ്പിട്ട ‘ഭീമ ഹര്‍ജി’ക്കു മറുപടിപോലും ലഭിച്ചില്ല എന്നത് മുഖ്യമന്ത്രിയുടെ ഒരുമാസത്തെ പ്രഖ്യാപിത കാലാവധിക്കു കടകവിരുദ്ധമാണ്. ബന്ധപ്പെട്ടവരുടെ ശ്രദ്ധ ഈ പരിഹരിക്കപ്പെടാതെ കിടക്കുന്ന ചേലക്കര മണ്ടലത്തിലെ നീറിക്കൊണ്ടിരിക്കുന്ന യാത്രാ പ്രശ്‌നത്തിനു ശാശ്വതപരിഹാരം കാണണം.

സി.എല്‍. നാരായണസ്വാമി, ചേലക്കര

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.