Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വെറുതെ ബഹളമുണ്ടാക്കല്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 09:33 pm IST
inVicharam

ശബരിമലയില്‍ ജാതിമതഭേദമന്യേ ആള്‍ക്കാര്‍ക്ക് പോകാം, യുവതികള്‍ക്കൊഴിച്ച്. അതിനു പ്രധാനമായി പറയുന്നത് സ്ത്രീകളുടെ ആര്‍ത്തവകാരണമാണ്. അതില്‍ പ്രകോപിതരാണ് ‘ഹാപ്പി റ്റു ബ്ലീഡ്’ എന്ന കൂട്ടായ്‌മ.

ആര്‍ത്തവം സ്ത്രീകളില്‍ പല ഹോര്‍മോണ്‍ മാറ്റങ്ങളും നടക്കുന്ന സമയമാണ്. പെണ്‍കുട്ടികള്‍ കഴിയുന്നതും ശാരീരികമായി അധ്വാനിക്കാന്‍ പാടില്ലാത്ത സമയമാണ്. 41 ദിവസം വ്രതമെടുത്ത് പോകേണ്ടതാണ് ശബരിമലകയറ്റം. ആര്‍ത്തവം വ്രതം മുടക്കും. ഇതെല്ലാം ആനാചാരങ്ങളാവാം. എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങളെ ചുറ്റിപ്പറ്റി ധാരാളം അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമുണ്ട്.

ഇതിനെക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ ഇന്നു നമുക്കു നേരിടേണ്ടതുണ്ട്. എനിക്ക്  തോന്നുന്നത് ഇത്തരം വാഗ്വാദങ്ങളില്‍ ചുറ്റിനില്‍ക്കാതെ ക്രിയാത്മകമായി ചിന്തിക്കാന്‍ സമയം കണ്ടെത്തുക.

ശബരിമലയെപ്പറ്റി പറയുമ്പോള്‍ അവിടത്തെ തിരക്ക് എത്രമാത്രമെന്ന് നമുക്കറിയാം. ആ തിക്കിലും പെണ്‍കുട്ടികള്‍ ഏറെ ബുദ്ധിമുട്ടും… ആ തിരക്കില്‍ എന്തും സംഭവിക്കാം.   ശബരിമലയില്‍  സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിട്ടില്ല. പത്തുവയസ്സിനുമുന്‍പും അന്‍പത് വയസ്സിനു ശേഷവും പോകാം.  സ്ത്രീകള്‍കൂടി ശബരിമലയില്‍ പോകാന്‍ തുടങ്ങിയാല്‍ പരിസ്ഥിതിയെ ബാധിക്കുന്ന വലിയ പ്രശ്‌നനങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. ഇപ്പോള്‍തന്നെ എത്രയോ ലക്ഷം പുരുഷന്മാരാണ് മലകയറുന്നത്.

സ്ത്രീകള്‍ കൂടിയായാല്‍ ഇരട്ടിയില്‍ കൂടുതലാകും.

മലിനീകരണം വലിയതോതിലുണ്ടാവും. അതിലുപരി താമസസൗകര്യങ്ങള്‍ക്കായി കെട്ടിടങ്ങളും റിസോര്‍ട്ടുകളും വരും. പശ്ചികഘട്ടമലനിരകള്‍ നശിച്ചുകൊണ്ടിരിക്കുന്നു, അക്കൂട്ടത്തില്‍ മാഫിയകള്‍ക്ക് ഇതും ഒരു മുതല്‍ക്കൂട്ടാകും.  ഇക്കാര്യത്തില്‍ നമ്മുടെ സ്ത്രീകള്‍ ഒന്നുകൂടിചിന്തിക്കണം. പരിസ്ഥിതിനാശത്തിന് നമ്മള്‍ കൂട്ടുനില്‍ക്കരുത്… ഇതൊരു വനക്ഷേത്രമാണ്, അതിനെ ഒരു നഗരക്ഷേത്രമാക്കരുത്. എനിക്കു തോന്നുന്നത് സ്ത്രീകള്‍ ഇതിനായി ശബ്ദമുയര്‍ത്തുന്നത് അവിടെപ്പോകാനുള്ള ആഗ്രഹം കൊണ്ടല്ല. അല്‍പ്പം താമസിച്ചാലും അവര്‍ക്കതിനുകഴിയും, പിന്നെയോ വെറുതെ ഒരു ഒച്ചപ്പാടുണ്ടാക്കുക, അത്രേയുള്ളൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.