Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഫാള്‍ക്കന്‍ മമ്മൂട്ടി പറഞ്ഞിട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 11:19 am IST
inVicharam

ഫാള്‍ക്കന്‍ മമ്മൂട്ടിയുടെ കളമശേരി ഫ്രൈറ്റ് സ്റ്റേഷന്‍

സഖാവ് നജീബ്: ഞാന്‍ ചോദിക്കുന്നതേ.. മമ്മൂട്ടി നിന്നോട് പറഞ്ഞിട്ടുണ്ടോ

സഖാവ് ഷംസു: ഇല്ല

പാര്‍ട്ടീടെ എന്തോ സാധനമുണ്ടെന്നു പറഞ്ഞു ഇയാള്‍

അതെന്താന്ന് ചോദിച്ചപ്പോള്‍ പാര്‍ട്ടീടെ ഒരു സാധനം ചെയ്യാനുണ്ടെന്ന് പറഞ്ഞു.

പുള്ളി തന്നെ വിളിച്ചു പറഞ്ഞു ഷംസൂ ഇങ്ങനൊരു സാധനം ചെയ്യാനുണ്ട്. അപ്പോള്‍ മമ്മൂട്ടിയോട് തന്നെ ഇയാള്‍ വിളിച്ചുപറഞ്ഞിരിക്കുന്നു പാര്‍ട്ടീടെ സാധനമാണിതെന്ന്. എന്നോട് പറഞ്ഞരിക്കുന്നത് വിദ്യാഭാരതിയുടെ ഒരു സാധനമുണ്ടെന്നാണ്.രണ്ടു കെട്ട് പോസ്റ്ററാണ് നമ്മുടെ കൈയില്‍ തന്നത്.

നജീബ്: അന്നു നമ്മള് മമ്മൂട്ടീനെ വിളിച്ചപ്പൊ മമ്മൂട്ടി പറഞ്ഞല്ലോ

ഷംസു: ങ്ങാ.. നിങ്ങള് പേടിക്കണ്ട പാര്‍ട്ടിക്കാര് ഏല്‍പ്പിച്ചതാണന്നെ്

ങ്ങാ പാര്‍ട്ടീടെ സാധനമാണെന്ന് പറഞ്ഞു ഇയാളെന്റടുത്ത്. ഒറ്റപ്പാര്‍ട്ടിയാണെന്ന് വയ്‌ക്കുക. പാര്‍ട്ടീടെ വര്‍ക്ക് നമ്മള്‍ ചെയ്തിട്ടുണ്ടല്ലോ.. പക്ഷെ അത് സക്കീര്‍ ഹുസൈന് എതിരായിട്ടുള്ളതാണെന്ന് അല്ലെങ്കില്‍ കളമശേരി ഏരിയായിലുള്ളതാണെന്ന് നമക്കറിയാമ്പാടില്ല.

നജീബ്: നിനക്ക് ആക്ച്വലി സക്കീര്‍ ഹുസൈന്‍ ആരാണെന്നറിയില്ല

ഷംസു: എനിക്കള്ളാനായിട്ടറിയില്ല. നമ്മടെ നാട്ടില് കലാപമുണ്ടാക്കാന്‍ നമ്മള്‍ നിക്കുമോ..നമ്മ പിന്നെ നിസ്‌ക്കരിച്ചിട്ട് വല്ല കാര്യോണ്ടോ? നമ്മടെ നാട്ടില്‍ കലാപമുണ്ടാക്കാന്‍ ഒരു മുതലാളിയുടെ കൂടെ. ഒരു കുത്തക മുതലാളിയുടെ കൂടെ നമ്മള്‍ നിക്കുമോ

നജീബ്: പുള്ളിനെ സംബന്ധിച്ച് പുള്ളിക്കിത് വിഷയമൊന്നുമല്ല. ഞാന്‍ പറഞ്ഞത് എന്താണെന്നു വച്ചാല്‍ പുള്ളിക്ക് ഇതിനാത്ത് വേറെ റോളൊന്നുമില്ല. ഇയാളുമായി ബന്ധപ്പെട്ടുള്ള ഇഷ്യൂവാണ്. ഇയാള് ചെയ്തതാണെന്ന് പറഞ്ഞല്ലോ.ങ്ങാ നീ പറഞ്ഞല്ലോ

ഷംസു: എനിക്ക് വര്‍ക്ക് തന്നത് ഇയാളാണ്. ഇയാളിപ്പ എന്റടുത്ത് പറഞ്ഞതെന്താണെന്ന് അറിയാമോ ഞാനല്ല ഷംസൂ എന്നാണ് പറഞ്ഞത്.

നജീബ്: പോസ്റ്റര്‍ തന്നത് ആരാ

ഷംസു: മമ്മൂട്ടി പറഞ്ഞിട്ട്, സര്‍ഗം മമ്മൂട്ടി

നജീബ്: ആ ഫാള്‍ക്കന്‍ മമ്മൂട്ടി പറഞ്ഞിട്ട്.

അപ്പോ അയാളു പറഞ്ഞു ഞാന്‍ തന്നേക്കണ സാധനമതല്ല ഷംസൂ. എന്നെ പാര്‍ട്ടിക്കാര് പറ്റിച്ചേക്കണതാണെന്നാണ്. അയാള്‍ക്ക് പാര്‍ട്ടീലെ വേറാരോ വിളിച്ച് തന്നേക്കണ പോസ്റ്റാണത്. പുള്ളി പള്ളീടെ പോസ്റ്റ് തന്നന്നാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞു അതല്ലല്ലോ എനിക്ക് രണ്ടു കെട്ടു തന്നതില്‍ ഈ സാധനമില്ല

നജീബ്: നീ ആ സാധനം വായിച്ചില്ലേ.ദാവൂദ് ഇബ്രാഹിമിന്റെ ബു….

ഷംസു: പിന്നേ, ഞാനത് വായിച്ചില്ലേ. അതു കണ്ടേപ്പിന്നെയല്ലേ ഞാനാകെ എടങ്ങേറായത്. പടച്ചോന്റെ ഭാഗ്യമല്ലേ നമുക്ക് ഇടി കൊള്ളാഞ്ഞത്.

നജീബ്: സക്കീറിനെ സംബന്ധിച്ച് സക്കീറിന് മനസിലായി നീ അറിയാതെ ഏതാണ്ട് പറ്റിപ്പോയതാണെന്ന്.

ഷംസു: നമ്മ നമ്മടെ നാട്…ഞാനേ ഇത്ര.. നജീബേ പതിനഞ്ചു കൊല്ലായി ഞാനീപ്പണി ചെയ്യാന്‍ തുടങ്ങിയിട്ട്. ഇന്നു വരേക്കും പടച്ചോനു വേണ്ടി ഇത്തരമൊരു പറ്റ് എനിക്ക് പറ്റിയിട്ടില്ല ജീവിതത്തില്‍. എന്റെ ജീവിതത്തലെ ഏറ്റവും വലിയ ഒരുനുഗ്രഹ..

നജീബ്: അല്ല മമ്മൂട്ടി തന്നേക്കണതാണെന്ന് നീ പറയുമേല്ലാ അതൊറപ്പാണല്ലോ മാറ്റിപ്പോകൂല്ലല്ലോ

ഷംസു: ഏയ് എവിടുന്നെങ്ങനെ മാറ്റണത്. പുള്ളിയല്ലേ സാധനം തന്നത്.

നജീബ്: ഇപ്പോള്‍ മമ്മൂട്ടിയെന്താ പറയണത്.

ഷംസു: മമ്മൂട്ടി എന്നോട് പറഞ്ഞു മമ്മൂട്ടിയല്ല എന്റെടുത്ത് പറഞ്ഞു ഷുസൂ ഞാനല്ല

നജീബ്: അപ്പൊ കൊല്ലംകാരോ ബംഗാളിക്കാരോ എവിടുന്ന് വന്ന്

ഷംസു: അത് നമ്മടെ പണിക്കാരാ..

നജീബ്: സ്ഥിരം പണിക്കാരോ

ഷംസു: ങ്ങാ..സ്ഥിരം പണിക്കാരാ

നജീബ്: നീയതു വായിച്ചുനോക്കിയില്ലേ.

ഷംസു: ഞാന്‍ വായിച്ചു നോക്കിയില്ല.

നജീബ്: ഹോ..

ഷംസു: എന്റെ ഏറ്റവും വലിയ ഫാള്‍ട്ടാ അതില്‍സംഭവിച്ചുപോയത്.

നജീബ്: നിന്റെ ഭാഗ്യമാണത് കേട്ടോ.

ഷംസു: ഞാനാ സാധനമല്ലെങ്കില്‍ ചെയ്യുമെന്ന് തോന്നുന്നുണ്ടോ. തീര്‍ച്ചയായും വായിച്ചെങ്കില്‍ ഞാനങ്ങനെ ചെയ്യുമോ.പാര്‍ട്ടിക്കെതിരായിട്ടുള്ള സാധനം ചെയ്യുമോ? ഏതു പാര്‍ട്ടി ഞാനിന്നു വരെ..

നജീബ്: അയാളെന്താ പറഞ്ഞെ. പാര്‍ട്ടീടെ ഉള്ളിലെ പ്രശ്‌നമെന്നോ.

ഷംസു: പാര്‍ട്ടീടെ ഉള്ളിലെ പ്രശ്‌നമെന്നു പറഞ്ഞു. കുഴപ്പമൊന്നുമില്ല, പാര്‍ട്ടിക്കാര്‍ ഇടപെട്ടോളും. നീ അതിനാത്ത് നോക്കുകയൊന്നും വേണ്ട.

ഞാന്‍ അപ്പോതന്നെ, നിങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെ കളമശേരീന്ന് വിളിച്ചല്ലോ.

സാറെയെന്ത് പരിപാടിയാ, എന്തു സാധനമാ തന്നതെന്ന് ചോദിച്ചു.

നീ ഒന്നുകൊണ്ടും പേടിക്കണ്ട, നിനക്ക് എല്ലാ സപ്പോര്‍ട്ടും ചെയ്തുതന്നേക്കാം. ഞാനിപ്പൊ ഇവിടെ ഇറങ്ങണില്ല. ഞാന്‍ പോണേണ്. നിനക്ക് എന്തു സപ്പോര്‍ട്ട് വേണേലും ചെയ്തു തന്നേക്കാമെന്നും പറഞ്ഞു.

നജീബ്: എന്തു സപ്പോര്‍ട്ട് ഇടി കൊണ്ടു കഴിഞ്ഞിട്ട് ഇയാള്‍ എന്തു സപ്പോര്‍ട്ട് ചെയ്തിട്ട് എന്തു കാര്യം. അയാളെന്തു കോപ്പ് സപ്പോര്‍ട്ട് ചെയ്തിട്ട് എന്തു കാര്യം.

പക്ഷെ ഞാന്‍ ചോദിക്കണത് നിനക്കിങ്ങനെ ഒരു പരസ്യം തരുമ്പോള്‍ അതൊന്ന് വായിച്ചുനോക്കേണ്ടെ..

ഷംസു…അതെല്ലാം കളമശേരി( സംസാരം മുറിയുന്നു)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.