Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കന്‍ തെരഞ്ഞെടുപ്പ്: ട്രംപിന് നേരിയ മുന്‍തൂക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 02:35 pm IST
in World

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് നേരിയ മുന്‍തൂക്കം. എതിര്‍സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനേക്കാള്‍ ഒരു പോയന്റിന്റെ മുന്‍തൂക്കമാണ് ലഭിച്ചത്. അഭിപ്രായ സര്‍വ്വേയില്‍ ആദ്യമായാണ് ട്രംപിന് മേല്‍ക്കൈ കിട്ടുന്നത്.

തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രമേയുള്ളു.ഇ മെയില്‍ വിവാദമാണ് ഹിലരിക്ക് വിനയായത്.

രണ്ട് പതിറ്റാണ്ടായി ഹിലരിയുടെ സഹായിയായിരുന്ന ഹ്യൂമ അബെദിന്റെ ചില വെളിപ്പെടുത്തലുകളാണ് അവര്‍ക്ക് തലവേദനയായിരിക്കുന്നത്.

ഔദ്യോഗിക ഇമെയിലുകള്‍ അടങ്ങിയ ലാപ്‌ടോപ് തന്റെ ഭര്‍ത്താവുമായി അവര്‍ പങ്ക് വച്ചിട്ടുണ്ടെന്നാണ് അബെദിന്റെ വെളിപ്പെടുത്തല്‍. ഇവര്‍ എഫ്ബിഐയ്‌ക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഹിലരിയുടെ പ്രസിഡന്റ് പദമോഹത്തിന് തിരിച്ചടിയാകുമോയെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

മുന്‍ പാര്‍ലമെന്റംഗം കൂടിയായ അന്തോണി വെയ്‌നര്‍ ആണ് ഇവരുടെ ഭര്‍ത്താവ്. ഇരുവരും ഇപ്പോള്‍ വിവാഹബന്ധം വേര്‍പ്പെടുത്തി കഴിയുകയാണ്. ക്ലിന്റന്റെ സ്വകാര്യ ലാപ്‌ടോപ് എഫ്ബിഐ പരിശോധിച്ച് വരികയാണ്.

ഭാരതീയനായ പണ്ഡിതന്‍ സയീദ് സെയ്‌നുള്‍ അബെദീന്റെ മകളാണ് ഹ്യൂമ. ഇവരുടെ അമ്മ പാക്കിസ്ഥാനി വിദ്യാഭ്യാസ വിചക്ഷണയായ സലേഹ മഹമ്മൂദ് അബെദിന്‍ ആണ്. മിഷിഗണില്‍ ജനിച്ച ഹ്യുമ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം വെയ്‌നറെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ പിരിഞ്ഞ് കഴിയുകയാണ്.

ലൈംഗിക ആരോപണങ്ങള്‍ ഇയാളുടെ രാഷ്‌ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്‌ത്തി. ഹിലരിയുടെ ഔദ്യോഗിക ഇമെയിലുകള്‍ അടങ്ങിയ ലാപ്‌ടോപ്പില്‍ നിന്ന് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായാണ് ഹ്യൂമ ആരോപിക്കുന്നത്. പുതിയ വിവാദം ഹിലരിയുടെ പ്രസിഡന്റ് പദമോഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ജനസമ്മതി വന്‍തോതില്‍ ഇടിഞ്ഞു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

India

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

Kerala

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

India

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

Kerala

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.