Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

റേഷന്‍ സംവിധാനം അട്ടിമറിച്ചതിനെതിരെ ബിജെപി സപ്ലൈ ഓഫീസ് മാര്‍ച്ച് നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2016, 07:57 pm IST
inWayanad

കല്‍പ്പറ്റ : റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി നാളെ ജില്ലാ സപ്ലെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് നേതാ ക്കള്‍ അറിയിച്ചു. നിരവധി തവണ കേന്ദ്രം മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനാസ്ഥ കാണിക്കുകയാണ്. ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ലിസ്റ്റില്‍ വ്യാപകമായ ക്രമക്കേടാണ് ഉള്ളത്. അനര്‍ഹരായ പല ആളുകളും ലിസ്റ്റില്‍ ഉള്‍പ്പെട്ടപ്പോഴും അര്‍ഹതപ്പെട്ട പലയാളുകളും ലിസ്റ്റില്‍ നിന്നും തഴയപ്പെട്ടിരിക്കുകയാണ്. കുടുംബശ്രീയും ഉദ്യോഗസ്ഥവൃന്ദവുമടക്കം ധാരാളം സംവിധാനങ്ങള്‍ നിലനില്‍ക്കെയാണ് പൊതുജനങ്ങളെകൊണ്ട് ദിവസങ്ങള്‍ കഷ്ടപ്പെടുത്തി റേഷന്‍കാര്‍ഡിനുള്ള ഫോറം പൂരിപ്പിച്ചുവാങ്ങിച്ചത്. സ്വന്തം കുടുംബത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക അവസ്ഥ റേഷന്‍കാര്‍ഡില്‍ രേഖപെടുത്താന്‍ ശ്രമിച്ച പാവപ്പെട്ട ആയിരകണക്കിന് ആളുകളെയാണ് അധികൃതര്‍ വഞ്ചിച്ചിരിക്കുന്നത്. ഇത്തരത്തിലെ ജനങ്ങളെ ദ്രോഹിക്കുന്നത് നോക്കിനില്‍ക്കാനാവില്ല. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഗുണമുള്ളഭക്ഷ്യധാന്യം ലഭ്യമാക്കുക എന്നതാണ് ഭക്ഷ്യസുരക്ഷാനിയമത്തിന്റെ ലക്ഷ്യം. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തേണ്ട ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കാണ്. യുഡിഎഫ് ഭരണകാലത്ത് എപിഎല്‍, ബിപിഎല്‍ ലിസ്റ്റുകളിലെ അപാകതകള്‍പരിഹരിച്ച് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്താനോ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനോ യാതൊരുവിധ നടപടികളും സ്വീകരിച്ചില്ല. തുടര്‍ന്നുവന്ന എല്‍ഡിഎഫ് ഗവണ്‍മെന്റും ഇതേ നിലപാടുകള്‍ തുടരുകയാണ്. വര്‍ഷങ്ങളായി റേഷന്‍കാര്‍ഡ് പുതുക്കിനല്‍കാനുള്ള നടപടികള്‍ ഇതുവരേയും പൂര്‍ത്തിയായിട്ടില്ല. രാജ്യത്ത് ഭക്ഷ്യസുരക്ഷ നടപ്പാക്കാത്ത രണ്ട് സംസ്ഥാനങ്ങള്‍ കേരളവും തമിഴ്‌നാടുമാണ്. മറ്റ് സംസ്ഥാനങ്ങള്‍ കുറ്റമറ്റരീതിയില്‍ നടപ്പാക്കിയ പദ്ധതി കേരളത്തില്‍ അട്ടിമറിച്ച് ഭക്ഷ്യധാന്യം ലഭിക്കുക എന്ന പൗരന്റെ അവകാശം ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വം കേരളം ഭരിക്കുന്ന സര്‍ക്കാരിനാണ്. സംസ്ഥാനസര്‍ക്കാരിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് നടത്താന്‍ പോകുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.