Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ പതിനഞ്ചു നാള്‍ മാത്രം കെഎസ്ആര്‍ടിസി താല്‍കാലിക വര്‍ക്ക്‌ഷോപ്പ് ആരംഭിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2016, 07:34 pm IST
inAlappuzha

ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കെഎസ്ആര്‍ടിസി ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ താല്‍ക്കാലിക വര്‍ക്ക്‌ഷോപ്പ് ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.

ചെങ്ങന്നൂരിലെ കെഎസ്ആര്‍ടിസി ഡിപ്പോയിലെ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആറ് മാസങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വര്‍ഷോപ്പ് ഇരുന്ന കെട്ടിടം പൊളിച്ചുമാറ്റി ഇവിടെ പുതിയ കെട്ടിട നിര്‍മ്മാണം ആരംഭിക്കുകയുമായിരുന്നു. ഇതുമൂലം ദിനം പ്രതി 74 സര്‍വ്വീസുകള്‍ നടത്തുന്ന ഡിപ്പോയിലെ ബസ്സുകളുടെ അറ്റകുറ്റപ്പണിക്ക് വേണ്ട സൗകര്യം പരിമിതമാണ്.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കല്ലിശ്ശേരി ടിബിയില്‍ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും, രണ്ടാഴ്ച മുന്‍പ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി വര്‍ക്ക് ഷോപ്പിന്റെ കാര്യത്തില്‍ ആവശ്യമായ നടപടി ഏറ്റെടുക്കണമെന്ന് തീരുമാനിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ ചെങ്ങന്നൂര്‍ ഡിപ്പോയിലെ പമ്പ സര്‍വ്വീസ് ബസ്സുകളുടെ ഉള്‍പ്പെടെ അറ്റകുറ്റപ്പണികള്‍ പത്തനംതിട്ട, തിരുവല്ല ഡിപ്പോകളില്‍ നടത്തുന്നതിന് ധാരണ ആയിരുന്നു. എന്നാല്‍ ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ തൊഴിലാളികള്‍ മാനേജ്‌മെന്റിനെ അറിയിച്ചതിനെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയും ചെങ്ങന്നൂര്‍ ബിസിനസ് ഇന്ത്യ ഗ്രൗണ്ടില്‍ താല്‍ക്കാലിക വര്‍ക്ക് ഷോപ്പ് ആരംഭിക്കുന്നതിന് ധാരണയായുകയും ചെയ്തിരുന്നു.

എന്നാല്‍ അതിനു ശേഷം യാതൊരു നടപടികളും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അറ്റകുറ്റപ്പണികള്‍ക്കുള്ള റാമ്പ്, വാഹനം കഴുകുന്നതിനുള്ള സൗകര്യം, താല്‍ക്കാലിക മേല്‍ക്കൂര തുടങ്ങി പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല.

പുതിയതായി നിര്‍മ്മാണം നടക്കുന്ന സ്ഥലത്തിനും ഗ്യാരേജിനും ഇടയിലുള്ള പരിമിതമായ സ്ഥലത്താണ് ഡിപ്പോയിലുള്ള ബസ്സുകളുടെയും മറ്റും അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഇപ്പോള്‍ത്തന്നെ രാത്രി കാലങ്ങളില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്ന മുപ്പത്തിയഞ്ചോളം ബസ്സുകള്‍ ഒരു കിലോമീറ്റര്‍ ദൂരെ മാറി എംകെ റോഡില്‍ ബിസിനനസ് ഇന്ത്യാ ഗ്രൗണ്ടിലും , ബസ്റ്റാന്റിനോട് ചേര്‍ന്ന് എംസി റോഡിന്റെ വശങ്ങളിലുമാണ് പാര്‍ക്ക് ചെയ്യുന്നത്.

നിലവില്‍ സര്‍വ്വീസിലുള്ള ബസ്സുകളെ കൂടാതെ പമ്പാ സര്‍വ്വീസിന്റെ ആദ്യഘട്ടത്തില്‍ 50 ബസ്സുകള്‍ കൂടി ഉടന്‍തന്നെ ഡിപ്പോയിലെത്തും. തുടര്‍ന്ന് തിരക്ക് വര്‍ദ്ധിക്കുന്നതോടെ കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസിനെത്തും. ഇവയുടെ അറ്റകുറ്റപ്പണികൂടി ഏറ്റെടുക്കുന്നത് എങ്ങനെയെന്നുള്ള ആശങ്കയിലാണ് തൊഴിലാളികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

Kerala

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

Kerala

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.