Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഫ്ഗാന്‍ യുവതി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 12:39 am IST
inWorld

ദൈന്യത…നാഷണല്‍ ജോഗ്രഫി മാഗസിന്റെ മുഖചിത്രമായിരുന്ന ഷര്‍ബത്ത് ബീവി

ഇസ്ലാമാബാദ്: അഫ്ഗാന്‍ യുദ്ധത്തിന്റെ തീഷ്ണതയുടേയും അതുണ്ടാക്കിയ ദൈന്യതയുടേയും പ്രതീകമായി മാറിയ, മുഖചിത്രത്തില്‍ ഉള്‍പ്പെട്ട അഫ്ഗാന്‍ യുവതി ഷര്‍ബത്ത് ബീവിയെ പാക്കിസ്ഥാനില്‍ അറസ്റ്റു ചെയ്തു. വ്യാജരേഖ ചമച്ച് പാക്കിസ്ഥാനില്‍ വസിച്ചുവെന്നതാണ് കുറ്റം. കേസില്‍ വിചാരണയും തുടങ്ങി. കുറ്റം തെളിഞ്ഞാല്‍ അവര്‍ക്കും രണ്ടാണ്‍മക്കള്‍ക്കും 14 വര്‍ഷം വരെ തടവ് ലഭിക്കാം.

ഒരിക്കല്‍ നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്റെ മുഖചിത്രമായി ലോകശ്രദ്ധയാകര്‍ഷിച്ച അഫ്ഗാന്‍ ഗേള്‍ എന്ന ചിത്രത്തിലെ പെണ്‍കുട്ടിയാണ് ഇപ്പോള്‍ നാല്പ്പതുകളിലെത്തിയ ഷര്‍ബത് ബീവി. അനധികൃതമായി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. അവരുടെയും രണ്ടു മക്കളുടെയും അഫ്ഗാന്‍ പൗരത്വത്തിന്റെയും പാക്കിസ്ഥാന്‍ പൗരത്വത്തിന്റെയും തിരിച്ചറിയല്‍ രേഖകളാണ് ഷര്‍ബത് ബീവിയില്‍ നിന്ന് പാക്ക് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. പെഷവാറില്‍ നിന്നാണ് അവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പാക്ക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

1984ല്‍ പെഷവാറിലെ ദുരിതാശ്വാസ ക്യാമ്പില്‍ വച്ച് നാഷണല്‍ ജോഗ്രഫി ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്ക്കറി പകര്‍ത്തിയ ബീവിയുടെ ചിത്രം അഫ്ഗാന്‍ ഗേള്‍ എന്ന പേരില്‍ 1985 ല്‍ നാഷണല്‍ ജോഗ്രഫിക്ക് മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. അഫ്ഗാന്‍ യുദ്ധമുണ്ടാക്കിയ ദൈന്യതയെ ലോകത്തിന്റെ മുന്നില്‍ ചിത്രീകരിച്ച ബീവിയുടെ ചിത്രത്തില്‍ തിളങ്ങിയത് അവളുടെ പൂച്ചക്കണ്ണുകളായിരുന്നു. ഭയവും തീഷ്ണതയും നിറഞ്ഞ ചിത്രത്തെപ്പറ്റി ലോകം ചര്‍ച്ചചെയ്തിരുന്നു.

ചിത്രം പകര്‍ത്തുമ്പോള്‍ 12 വയസ്സായിരുന്നു പ്രായം. ബീവിയുടെ ജീവിതം പ്രമേയമാക്കി ‘മൊണാലീസ ഓഫ് അഫ്ഗാന്‍ വാര്‍’ എന്ന ഡോക്യുമെന്ററിയും നാഷണല്‍ ജോഗ്രഫിക് ചാനല്‍ ചിത്രീകരിച്ചിട്ടുണ്ട്. അന്ന് അവരുടെ ചിത്രമെടുത്ത സ്ഥലത്തിനടുത്തു തന്നെയാണ് ഇപ്പോള്‍ അവര്‍ താമസിക്കുന്നതും.

25 ലക്ഷത്തിലേറെ അഫ്ഗാനികളാണ് വ്യാജരേഖകളുമായി പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ക്കു മേല്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്. അറസ്റ്റും ഇതിന്റെ ഭാഗമാണ്. അഫ്ഗാന്‍ സോവിയറ്റ് സൈന്യം പിടിച്ചടക്കിയതോടെയാണ് ഇവര്‍ പലായനം ചെയ്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.