Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സേനകള്‍ മൊസൂളിലേക്ക് അടുക്കുന്നു; തടയാന്‍ വീണ്ടും ഭീകരാക്രമണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 11:30 pm IST
in World

ബാഗ്ദാദ്: ഇറാഖ്, കുര്‍ദ് സേനകള്‍ മൊസൂളിലേക്ക് അടുക്കുന്നു. കുര്‍ദ് സേന അഞ്ച് കിലോമീറ്റര്‍ അടുത്തുള്ള ക്രിസ്ത്യന്‍ നഗരമായ ബാഷിഖ ഐഎസില്‍ നിന്ന് മോചിപ്പിച്ചു. ശക്തമായ പോരാട്ടത്തില്‍ തുര്‍ക്കി സൈന്യവും കുര്‍ദ് പോരാളികളെ സഹായിക്കാനെത്തി. ഹംദാനിയ, ബര്‍ട്ടേല ഗ്രാമങ്ങള്‍ ശനിയാഴ്ച ഇറാഖി സൈന്യവും മോചിപ്പിച്ചിരുന്നു.

അതിനിടെ, ഇറാഖി സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ഐഎസ് ഭീകരര്‍ മൊസൂളിനടുത്തുള്ള റുത്ബ ഗ്രാമത്തില്‍ ചാവേറാക്രമണങ്ങള്‍ അഴിച്ചുവിട്ടു. മൂന്നിടങ്ങളില്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു. എന്നാല്‍, സൈനികരോ ജനങ്ങളോ മരിച്ചോയെന്ന് സംയുക്ത സൈനിക കമാന്‍ഡ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ യാഹ്യ റസൂല്‍ വെളിപ്പെടുത്തിയില്ല. സൈന്യം മൊസൂളിനോടടുക്കുന്ന സാഹചര്യത്തില്‍ ഇത്തരം ആക്രമണങ്ങള്‍ കൂടിയേക്കാമെന്ന് ഇറാഖിലെ യുഎസ് കമാന്‍ഡര്‍ ലഫ്. ജനറല്‍ സ്റ്റീഫന്‍ ടൗണ്‍സെന്‍ഡ് പറഞ്ഞു.

മൊസൂളിന്റെ വടക്ക്, കിഴക്ക് തെക്ക് വശങ്ങളിലൂടെയാണ് സൈന്യങ്ങള്‍ സമീപിക്കുന്നത്. ഇവിടങ്ങളിലുള്ള മിക്ക ഗ്രാമങ്ങളും ജനം നേരത്തെ തന്നെ ഉപേക്ഷിച്ചു. കുഴിബോംബുകള്‍ പാകിയിരിക്കുന്നതിനാല്‍ താമസം അസാധ്യം. മൊസൂളിന് അഞ്ചു കിലോമീറ്റര്‍ അടുത്തെത്തിയ കുര്‍ദ് സൈന്യം എട്ടു ഗ്രാമങ്ങള്‍ ഇതിനകം മോചിപ്പിച്ചു. മൊസൂളിലേക്കുള്ള വഴിയും ഇവര്‍ പിടിച്ചെടുത്തു.

സഫ്രിയ ഗ്രാമക്കാര്‍ ഇറാഖി സേനയെ ആഹ്ലാദത്തോടെയാണ് വരവേറ്റത്. ഒരു ലക്ഷത്തോളം സൈനികരാണ് മൂന്നു വശങ്ങളില്‍ നിന്ന് മൊസൂളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ ആറായിരത്തിലേറെ ഭീകരര്‍ മാത്രമേയുള്ളുവെങ്കിലും കടുത്ത പോരാട്ടവും ചാവേറാക്രമണങ്ങളും ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സൈന്യം.

അതിനിടെ, മൊസൂളിനടുത്തുള്ള ഒരു ഗ്രാമത്തില്‍ ഇറാഖി സൈന്യത്തിന്റെ വിജയം ആഘോഷിച്ച നാല്‍പ്പതു പേരെ ഐഎസ് ഭീകരര്‍ കൊന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

Kerala

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.