Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ബത്തേരി പൊലീസ് വീടുകയറി ഭീഷണിപ്പെടുത്തുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 05:45 pm IST
inWayanad

കല്‍പ്പറ്റ : ബത്തേരി പോലീ സ് വീടുകയറി ഭീഷണിപെടു ത്തുന്നതായി വീട്ടമ്മ സഫിയ കല്‍പ്പറ്റയില്‍ പത്രസമ്മേളന ത്തില്‍ ആരോപിച്ചു. ആടുലേലം സംഭവത്തില്‍ ഷാജഹാന്റെ ബന്ധുക്കളെ ഭീഷണി പെടുത്തുന്നതായാണ് മാതാവ് സഫിയയുടെ പരാതി. നിസാര്‍ അമ്മംകുളം എന്ന വ്യക്തിയില്‍ നിന്ന് 560000 രൂപ പലിശക്ക് കടമെടുത്താണ് മകന്‍ പാരക്കപറ ഷാജഹാന്‍ ആടുകച്ചവടം തുടങ്ങിയത്. കരാര്‍ പ്രകാരം എട്ടു ശതമാനം പലിശയിനത്തയില്‍ 47000 രൂപ മാസത്തില്‍ നിസാറിന് നല്‍കുകയും ചെയ്തു. അതിനിടക്ക് ഉത്തരേന്ത്യയില്‍ നിന്ന് ആടുകളെ കൊണ്ടുവരവെ വാഹനാപകടത്തില്‍ മുഴുവന്‍ ആടുകളും ചത്തുപോയതിന്റെ ഫലമായി കഴിഞ്ഞമാസം പലിശയടവ് മുടങ്ങിയിരുന്നു. ഇതോടെ നിസാര്‍ ഷാജഹാനെയും കുടുംബത്തെയും ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്രെ. പണം ഉടനെ തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ഷാജഹാന്റെ വീടും സ്ഥലവും നിസാറിന് എഴുതിക്കൊടുക്കണമെന്നും ബത്തേരി എസ്‌ഐ ബിജു ആന്റണി വീട്ടുകാരെ നിര്‍ബന്ധിക്കുകയും ഇല്ലെങ്കില്‍ ഷാജഹാനെതിരെ കള്ളക്കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് കലക്ടര്‍ക്ക് പരാതി നല്‍കിയതായി അവര്‍ പറഞ്ഞു.

ഇതിനിടെ തൃശൂരിലെ സുഹൃത്ത് സജീറിന്റെ ഫാമിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് ആടുകളെ കൊണ്ടുവരവെ ഷാജഹാനെയും വാഹനവും മുത്തങ്ങക്കടുത്ത്‌നിന്ന് നിസാറും സ ംഘവും പിടികൂടുകയും നിസാറിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സജീറിന്റെ സുഹൃത്തുക്കളത്തെി നിസാറില്‍ നിന്ന് ആടുകളെ മോചിപ്പിച്ച് നാട്ടിലേക്ക് കൊണ്ടുപോകവെ വഴിക്കുവെച്ച് എസ്‌ഐയും സംഘവും ആടുകളെ കയറ്റിയ വാഹനം കസ്റ്റഡിയിലെടുത്തു. ആടുകള്‍ തങ്ങളുടേതാണെന്ന് കാണിച്ച് രേഖകളുമായത്തെിയ സജീറിന്റെ ബന്ധുക്കളെയും എസ് ഐ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചുവത്രെ. എന്നിട്ട് ഉടമസ്ഥന്‍ ഇല്ല എന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ആടുകളെ ലേലം ചെയ്യാന്‍ ഓര്‍ഡര്‍ വാങ്ങി പത്രങ്ങളില്‍ പരസ്യം നല്‍കുകയുമായിരുന്നു. അത് സംബന്ധിച്ച് കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വാര്‍ത്തകളും വന്നു. എന്നാല്‍ സജീറിന്റെ ബന്ധുക്കള്‍ ജില്ലാ കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ആടുകളെ വിട്ടുകിട്ടുകയുമായിരുന്നു.

ഈ സംഭവത്തിന് ശേഷം പൊലീസിന്റെ നിരന്തരമുള്ള ഭീഷണിക്കുവിധേയമാവേണ്ടിവരുന്നതായി അവര്‍ പറഞ്ഞു. നിത്യവും രാപകല്‍ വ്യത്യാസമില്ലാതെ വീട്ടിലത്തെുന്ന പൊലീസ് അസഭ്യവാക്കുകള്‍ പ്രയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു. നിസാറിനെ സംരക്ഷിക്കുന്ന തരത്തിലാണ് എസ്‌ഐയുടെ ഇടപെടലുകള്‍ എന്നും അവര്‍ ആരോപിച്ചു.

പത്രസമ്മേളനത്തില്‍ സഹോദരി റഷീന, ഖദീജ എന്നിവരും സംബന്ധിച്ചു. എന്നാല്‍ ഷാജഹാനെതിരെ കേസെടുത്തിട്ടുണ്ടെന്നും അതിന്റെ നടപടിയുടെ ഭാഗമായാണ് വീടുകയറിയിറങ്ങുന്നതെന്നും ബത്തേരി എസ്‌ഐ ബിജു ആന്റണി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.