Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ജില്ലാ ബാങ്ക് പിടിച്ചടക്കാനുള്ള സിപിഎം കുതന്ത്രം പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 05:27 pm IST
inWayanad

കല്‍പ്പറ്റ : വയനാട്ടില്‍ ജില്ലാ സഹകരണ ബാങ്കിന് കീഴിലുള്ള സംഘങ്ങള്‍ പിരിച്ചുവിട്ട് സിഎംപിക്കാരെ ചാക്കിലാക്കി ഭരണം കയ്യാളാനുള്ള സിപിഎം തന്ത്രം പാളി. പിരിച്ചുവിടപ്പെട്ട സംഘങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനുപുറമെ സെക്ഷന്‍ 28 ഒന്ന് ജെ പ്രകാരം വയനാട് ജില്ലാ സഹകരണ ബാങ്കിലേക്ക് നാല് അംഗങ്ങളെ ചേര്‍ത്തുകൊണ്ട് യുഡിഎഫ് ഭരണം സുരക്ഷിതമാക്കി. അഴിമതി ആരോപണത്തിന്റെ പേരിലായിരുന്നു ജില്ലാ ബാങ്ക് ആരോപണം നേരിട്ടത്. എന്നാല്‍ ഭരണസമിതി പത്രസമ്മേളനം നടത്തി ആരോപണങ്ങള്‍ തള്ളി. ഇതിനിടെ ഇന്നലെ സിഎംപി ജോണ്‍ വിഭാഗം കല്‍പ്പറ്റയില്‍ പത്രസമ്മേളനം നടത്തി ടി.മോഹനനെതിരെ രംഗത്തുവരികയായിരുന്നു. ജില്ലാ ബാങ്കില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അചിന് കാരണം ടി.മോഹനനാണെന്നും അക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും സംസ്ഥാന കമ്മിറ്റിയംഗം സി.എം. ബാബു രജനി സന്തോഷ്, നിര്‍മ്മല പരേറ്റുക്കുന്ന് എന്നിവര്‍ ആവശ്യപ്പെട്ടു. ഇതോടെ കാലുമാറ്റത്തിലൂടെ ടി.മോഹനനെയും ജോസ് പാറപ്പുറത്തിനെയും തോളിലേറ്റി കഷ്ടപ്പെടുകയാണ് സിപിഎം.

ജില്ലയില്‍ മൂന്ന് പ്രാഥമിക സംഘം ഭരണസമിതികളാണ് ജോയിന്റ് രജിസ്ട്രാര്‍ കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. ജില്ലാ ബാങ്ക് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളില്‍ കെ.വി.പോക്കര്‍ ഹാജി, വി.എം.പൗലോസുകുട്ടി, ശകുന്തള ഷണ്‍മുഖന്‍ എന്നിവര്‍ പ്രതിനിധാനം ചെയ്യുന്ന സഹകരണ സംഘം ഭരണസമിതികളാണ് ഇവ. ജില്ലാ ബാങ്ക് ഭരണസമിതിയംഗവും സിഎംപി പ്രവര്‍ത്തകനുമായ ജോസ് പറപ്പുറത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തി പ്രവര്‍ത്തനരഹിതമെന്നുകണ്ട് ബത്തേരി, വൈത്തിരി അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ ശിപാര്‍ശചെയ്തതനുസരിച്ചാണ് മൂന്നു സംഘങ്ങളുടെയും ഭരണസമിതികള്‍ പിരിച്ചുവിട്ടതെന്നായിരുന്നു ജോയിന്റ് രജിസ്ട്രാരുടെ വിശദീകരണം. ജെആര്‍ സിപിഎം ആജ്ഞാനുവര്‍ത്തിയാണെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു.

ജില്ലാ ബാങ്ക് ഭരണസമിതി യോഗം ചേരാനിരിക്കെ അരമണിക്കൂര്‍ മുമ്പാണ് മൂന്ന് പ്രാഥമിക സംഘങ്ങളുടെയും ഭരണസമിതികള്‍ പിരിച്ചുവിട്ടും അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയും ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടത്. ഭരണസമിതികള്‍ പിരിച്ചുവിട്ടതോടെ പോക്കര്‍ ഹാജി, പൗലോസുകുട്ടി, ശകുന്തള ഷണ്‍മുഖന്‍ എന്നിവര്‍ ജില്ലാ ബാങ്ക് ഭരണസമിതി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അയോഗ്യരായി. ഇവരുടെ അസാന്നിധ്യത്തില്‍ ക്വാറം തികയാതെ ജില്ലാ ബാങ്ക് ബോര്‍ഡ് യോഗം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

യുഡിഎഫ് നിയന്ത്രണത്തിലുള്ള ജില്ലാ ബാങ്ക് ഭരണം മറിക്കാന്‍ ഭരണസമിതിയിലെ സിഎംപി പ്രതിനിധികളില്‍ ചിലര്‍ ഇടതുമുന്നണിയിലെ പ്രമുഖ പാര്‍ട്ടിയുടെ മൗനാനുവാദത്തോടെ നടത്തിയ നീക്കം ഇതോടെ പൊളിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.