Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗ്രെയ്‌സ് കെല്ലി ജനിച്ച വീട് മകന്‍ സ്വന്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 01:21 am IST
inWorld

ന്യൂയോര്‍ക്ക്: ഒസ്‌കര്‍ ജേതാവ് ഗ്രെയ്‌സ് കെല്ലിയുടെ ജന്മഗൃഹം ഇനി മൊറോക്കോ രാജകുടുംബത്തിന്റെ കൈവശം. ദ ഫിലാഡെല്‍ഫിയ ഹോമാണ് രാജകുടുംബം സ്വന്തമാക്കിയിരിക്കുന്നത്. 1955 ലെ രാജകുമാരനായിരുന്ന മോണോക്കോയിലെ റെയ്‌നര്‍ മൂന്നാമനെയാണ് കെല്ലി വിവാഹം കഴിച്ചത്. ഇവരുടെ മകന്‍ ആല്‍ബര്‍ട്ടാണ് ആറ് കിടപ്പുമുറികളുളള ഈ വീട് ഇപ്പോള്‍സ്വന്തമാക്കിയിരിക്കുന്നത്.

ഈവീട് തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് രാജകുമാരന്‍ ദ പീപ്പിള്‍സ് മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഈ വീട് സംരക്ഷിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസനവും മരണങ്ങളും ഒന്നും ഇതിനെ ഇതുവരെ ഏശിയിട്ടില്ല.

2014ല്‍ ഈ വീട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന്റെ അന്നത്തെ ഉടമ മൃഗങ്ങളോട് കാട്ടിയ ക്രൂരതയായിരുന്നു വിഷയം.

പൂച്ചകളെയും പട്ടികളെയും മറ്റും ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ പാര്‍പ്പിച്ചതായിരുന്നു അയാള്‍ ചെയ്ത കുറ്റം. പതിനഞ്ച് പൂച്ചകളെയും ചില ജീവികളുടെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് പെന്‍സില്‍ വാനിയ അധികൃതരും മൃഗാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് കണ്ടെത്തി. 1973 മുതല്‍ അയാള്‍ ഇവിടെ താമസിച്ച് വരികയായിരുന്നു.

7,54,000 ഡോളര്‍, അതായത് 5,04,53,570.70 രൂപയ്‌ക്കാണ് വീട് ഇപ്പോഴത്തെ രാജകുമാരന്‍ സ്വന്തമാക്കിയത്. ഗെയ്‌സ് കെല്ലിയും ഭര്‍ത്താവും വിവാഹത്തിന് ശേഷം ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചത് ഈ വീടിന്റെ മട്ടുപ്പാവില്‍ നിന്നായിരുന്നു.

1935ല്‍ കെല്ലിയുടെ പിതാവ് ജോണ്‍ ബി കെല്ലിയാണ് ഈ വീട് പണികഴിപ്പിച്ചത്. മൂന്ന് പ്രാവശ്യം ഒളിമ്പിക് സ്വര്‍ണമെഡില്‍ ജേതാവാണ് ഇദ്ദേഹം. പിന്നീട് മികച്ചൊരു വ്യവസായി ആയി മാറി. രാഷ്‌ട്രീയത്ിലും വളരെ സജീവമായിരുന്നു.

പൂന്തോട്ടവും മുറ്റവും എല്ലാം അടങ്ങിയ മനോഹര ഭവനം 0.69 ഏക്കറിലാണ്. ബാര്‍ റൂമും തീന്‍മുറിയുമുണ്ട്. ഇവിടെ നിന്ന് ഇരുപതാം വയസില്‍ ഗ്രെയ്‌സ് കെല്ലി ഹോളിവുഡിലേക്ക് ചേക്കേറി. എങ്കിലും ഫിലാഡെല്‍ഫിയക്കാര്‍ ഇവരെ വര്‍ഷങ്ങളോളം ഓര്‍മയില്‍ സൂക്ഷിച്ചു. 1982ല്‍, 52 ാം വയസ്സില്‍ വാഹനാപകടത്തില്‍ ഗ്രെയ്‌സ് മരിച്ചപ്പോള്‍ ഫിലാഡെല്‍ഫിയയും ദുഃഖാചരണം നടത്തി.

തന്റെ കുട്ടികള്‍ക്ക് പുതിയ ഓര്‍മകള്‍ നല്‍കാന്‍ ഈ വീട് സഹായകമാകുമെന്നാണ് രാജകുമാരന്‍ പറയുന്നത്. ഇരട്ടകളായ രാജകുമാരന്‍ ജാക്വിസും രാജകുമാരി ഗബ്രിയേലയും അടുത്ത വര്‍ഷത്തോടെ ഇവിടേക്ക് പോകാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.