Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ടൂറിസ്റ്റ് സാധ്യതകള്‍ ഉപയോഗപ്പെടുത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 10:14 pm IST
inKannur

കണ്ണൂര്‍: പെരുമ്പ മുതല്‍ ചൂട്ടാട് ബീച്ച് വരെയുള്ള ഭാഗംം വിനോദസഞ്ചാര മേഖലയില്‍ ഏറെ സാധ്യതയുള്ള പ്രദേശമാണെന്നും ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ പദ്ധതികളാവിഷ്‌ക്കരിക്കുമെന്നും ടി.വി.രാജേഷ് എംഎല്‍എ പറഞ്ഞു. പെരുമ്പ പുഴ ശുചീകരണത്തിന് ശേഷം പാലക്കോട് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പങ്കാളിത്തത്തോടെ നിര്‍വഹിച്ച പുഴ ശുചീകരണം ഫലവത്താവണമെങ്കില്‍ ജനങ്ങളുടെ നിതാന്ത ജാഗ്രത അനിവാര്യമാണ്. അറവ് ശാലാ മാലിന്യങ്ങളും ആഘോഷവേളകളിലുണ്ടാകുന്ന അവശിഷ്ടങ്ങളും ഇനിയും പുഴയില്‍ നിറയാതിരിക്കാന്‍ ഓരോരുത്തരും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശരിയായി പരിപാലിക്കുകയും ആവശ്യമായ സംവിധാനങ്ങളൊരുക്കുകയും ചെയ്താല്‍ പെരുമ്പ-മുട്ടം പുഴ തേക്കടിയും ആലപ്പുഴയും കുമരകവും പോലെ വിദേശ ടൂറിസ്റ്റുകളും ശ്രദ്ധാകേന്ദ്രമാവുമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു. പെരുമ്പ പാലത്തില്‍ നിന്ന് തുടങ്ങി കടലിലേക്ക് ചെന്നു ചേരുന്ന ഈ പുഴ കയാക്കിങ്ങിന് ഏറെ അനുയോജ്യമാണ്. തീരത്ത് തിങ്ങിനിറഞ്ഞു കിടക്കുന്ന കണ്ടല്‍ക്കാടുകള്‍ സന്ദര്‍ശകര്‍ക്ക് നല്ലൊരു ദൃശ്യവിരുന്നാണ് സമ്മാനിക്കുക. പ്രകൃതി ഭംഗിയാല്‍ ഇത്രമാത്രം അനുഗൃഹീതമായ പുഴ അധികമുണ്ടാവില്ല. ജനങ്ങള്‍ വിചാരിച്ചാല്‍ അന്താരാഷ്‌ട്ര ടൂറിസ്റ്റ് ഭൂപടത്തില്‍ മികച്ച സ്ഥാനം ഇതിന് നേടിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിത്യജീവിതത്തില്‍ സാധ്യമായ രീതിയില്‍ പ്ലാസ്റ്റിക് കുറയ്‌ക്കുന്നതോടെ മാലിന്യ പ്രശ്‌നം വലിയൊരളവോളം പരിഹരിക്കാനാവും. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സഞ്ചികളാണ് ഇവയില്‍ പ്രധാനം. സ്വന്തം തുണിസഞ്ചിയുമായി ഷോപ്പിംഗിനു പോവുന്ന പഴയ രീതി തിരികെ കൊണ്ടുവരണം. ആഘോഷ പരിപാടികള്‍ക്ക് പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസ്സുകളും ഉപയോഗിക്കുന്ന രീതിക്കും മാറ്റം വരണം. പ്ലാസ്റ്റിക് കുപ്പികള്‍, മില്‍മ പോലുള്ള പാക്കേജ്ഡ് സാധനങ്ങള്‍ വഴിയുണ്ടാവുന്ന പ്ലാസ്റ്റിക്കുകള്‍ തുടങ്ങിയവ കഴുകി വൃത്തിയാക്കിയാല്‍ സംസ്‌ക്കരിച്ചെടുക്കാന്‍ കഴിയും. വിദ്യാര്‍ഥികള്‍ വീട്ടിലെ പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും വൃത്തിയാക്കി സ്‌കൂളിലേക്ക് കൊണ്ടുവന്നാല്‍ അവ ശേഖരിച്ച് സംസ്‌കരണ ശാലകളിലേക്കയക്കാന്‍ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.