Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

രമിത്ത് കുടുംബസഹായനിധി കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 10:14 pm IST
inKannur

തലശ്ശേരി: സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രമിത്തിന്റെ കുടുബത്തിനുള്ള സഹായനിധി ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍ രമിത്തിന്റെ വീട്ടിലെത്തി മാതാവിന് കൈമാറി. ആര്‍എസ്എസ് സഹപ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്‍, ജില്ലാ കാര്യവാഹ് കെ.്രപമോദ്, കെ.ബാനിഷ്, എം.കെ.പ്രദീപന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കിളിയങ്ങാട് സനാതനധര്‍മ്മവും നക്ഷത്ര വൃക്ഷപൂജയും

മട്ടന്നൂര്‍: മേറ്റടി കിളിയങ്ങാട് ഈയ്യാട്ട് ശ്രീ മഹാവിഷ്ണുക്ഷേത്ര സമിതിയുടേയും ക്ഷേത്ര മാതൃസമിതിയുടേയും ആഭിമുഖ്യത്തില്‍ സനാതനധര്‍മ്മവും ഭഗവദ്ഗീതാ പഠനവും എന്ന വിഷയത്തില്‍ ക്ലാസ്സും നക്ഷത്ര വൃക്ഷപൂജയും നക്ഷത്രവൃക്ഷം നടലും സംഘടിപ്പിച്ചു. കെ രാധാകൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ.രാധ ടീച്ചര്‍, മാധവന്‍ മാസ്റ്റര്‍ കൂടാളി, ശങ്കരന്‍ മാസ്റ്റര്‍ പുന്നാട്, കെ.പി.രാഹുല്‍ എന്നിവര്‍ സംസാരിച്ചു. ഈശ്വര ഭക്തി, അച്ചടക്കം, മഹത്വപൂര്‍ണ്ണമായ സംസ്‌കാരം, ഗീതാ പഠനം എന്നീ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസെടുത്തു.

നക്ഷത്ര വൃക്ഷം നടല്‍ പി.പി.ഓമനഅമ്മ ഉദ്ഘാടനം ചെയ്തു. കെ.രാധാകൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഇടക്കഴിപ്പുറം ശ്രീരാമന്‍ നമ്പൂതിരി നക്ഷത്ര വൃക്ഷങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് പ്രഭാഷണം നടത്തി. എ.ഇ. സജു സംസാരിച്ചു. അഖില കേരള തന്ത്രി സമാജത്തിന്റെ സഹകരണത്തോടെ വൈദികവിധി പ്രകാരമുള്ള പരിസ്ഥിതി സംരക്ഷണം എന്ന ആശയവുമായി ഗ്രാമത്തെ ഹരിതാഭ ദേശമായി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈയ്യാട്ട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ചടങ്ങ് നടത്തിയത്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിലുള്ള വൃക്ഷമാണ് ക്ഷേത്ര പരിസരത്ത് നട്ടത്. ഓരോ നക്ഷത്രങ്ങളുടെയും പ്രത്യേകത, ഇത്തരം നക്ഷത്രങ്ങളും നക്ഷത്രത്തിന്റെ വൃക്ഷം, മൃഗം, പക്ഷി എന്നിവ മനസ്സിലാക്കുവാനും പരിപാലിക്കുവാനും ഉതകുന്ന തരത്തിലായിരുന്നു ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടന്നത്. കിളിയങ്ങാട് പ്രദേശത്ത് ഏറെ ചൈതന്യമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണിത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.