Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എറണാകുളം മെഡിക്കല്‍ കോളേജ്: നഴ്‌സിംഗ് സൂപ്രണ്ടിന്റെ മുറി ജീവനക്കാര്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 09:50 pm IST
inErnakulam

കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ നഴ്‌സിംഗ് സൂപ്രണ്ടിന്റെ മുറിയില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തല്ലിത്തകര്‍ത്തതായി പരാതി. മൂന്ന് നഴ്‌സുമാരുടെ ഡ്യൂട്ടി സമയക്രമത്തെക്കുറിച്ച് പരാതിപ്പെടാനെന്ന പേരിലാണ് മുറിക്കുള്ളില്‍ കയറിയത്. ആശുപത്രി അറ്റന്‍ഡര്‍ , ഫാര്‍മസിസ്റ്റ് , നേഴ്‌സിംഗ് കോളേജ് അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് ഇവര്‍ നഴ്‌സിംഗ് സൂപ്രണ്ടിന്റെ മുറിയില്‍ അതിക്രമിച്ചു കയറിയത്. നഴ്‌സുമാരുടെ ഷിഫ്റ്റ് റൊട്ടേഷന്‍ രീതിയിലായിരിക്കണമെന്ന പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശം നടപ്പിലാക്കുന്നത് ചോദ്യം ചെയ്താണ് ബഹളമുണ്ടാക്കിയത്. സൂപ്രണ്ട് ലീലാമ്മ, തങ്കമ്മ എന്നിവരാണ് മുറിയല്‍ ഉണ്ടായിരുന്നത്.

ബഹളത്തിനിടയില്‍ നഴ്‌സിംഗ് സൂപ്രണ്ടിന്റെ മേശയ്‌ക്ക് മുകളിലെ ചില്ല് തകര്‍ത്തു. രജിസ്റ്ററുകള്‍ കീറിയെടുത്തും കസേരകള്‍ തട്ടിത്തെറിപ്പിച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ പരാതിപ്പെടാന്‍ സൂപ്രണ്ട് തയ്യാറായിട്ടില്ല. അതേ സമയം മെഡിക്കല്‍ കോളേജിലെ ഒരു സംഘം ജീവനക്കാര്‍ പ്രതികള്‍ക്കെതിരെ മെഡിക്കല്‍ സൂപ്രണ്ട്, ആര്‍എംഒ, കളമശേരി പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കി.

നഴ്‌സിംഗ് കോളേജിലെ ജീവനക്കാരന്‍ ആശുപത്രിയിലെ വിഷയത്തില്‍ ഇടപെട്ടതിനെതിരെയും ആക്ഷേപമുണ്ട്. ക്രിമിനല്‍ സ്വഭാവം പ്രകടിപ്പിക്കുന്ന ഇവര്‍ക്കെതിരെ പല തലത്തിലും ജീവനക്കാര്‍ പരാതി ഉന്നയിച്ചിരുന്നതാണ്. പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് മെഡിക്കല്‍ സൂപ്രണ്ടും ആര്‍എംഒയും അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.