ഇരിട്ടി : ഇരിട്ടി എസ്എന്‍ഡിപി യൂണിയന്റെയും കണ്ണൂര്‍ ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 19ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടക്കും. ഇരിട്ടി എസ്എന്‍ഡിപി ഹാളില്‍ നടക്കുന്ന ക്യാമ്പ് രാവിലെ 9 മണിക്ക് ആരംഭിക്കും. ഫോണ്‍: 04902 492855, 9495345509, 9846301355.
പ്രതികരിക്കാൻ ഇവിടെ എഴുതുക: