പോര്‍ട്ട് ഓഫ് പ്രിന്‍സ്: ഹെയ്തിയില്‍ ഗാര്‍ഡിനെ കൊലപ്പെടുത്തിയ ശേഷം 174 തടവുകാര്‍ ജയില്‍ തകര്‍ത്ത് രക്ഷപെട്ടു. ആയുധങ്ങള്‍ മോഷ്ടിച്ചാണ് ഇവര്‍ കടന്ന് കളഞ്ഞത്.
യു.എന്‍ സമാധാന സംഘടനയുടെ സഹായത്തോടെ ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എന്നാല്‍, തടവുകാര്‍ യൂണിഫോമിലല്ല രക്ഷപെട്ടിരിക്കുന്നത് എന്നതിനാല്‍ തെരച്ചില്‍ ദുഷ്കരമാക്കിയിരിക്കുകയാണ്.
















