Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അടിസ്ഥാന സൗകര്യങ്ങളില്ല: കാഞ്ഞിരക്കൊല്ലി ടൂറിസം കേന്ദ്രം അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 01:00 am IST
in Kannur

പയ്യാവൂര്‍: അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കാഞ്ഞിരക്കൊല്ലി അവഗണിനയില്‍. നിത്യേന നൂറുകണക്കിന് ടൂറിസ്റ്റുകളെത്തുന്ന ജില്ലയിലെതന്നെ അപൂര്‍വ്വം ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് കാഞ്ഞിരക്കൊല്ലി. ശശിപ്പാറ, കന്മദപ്പാറ, അളകാപുരി വെള്ളച്ചാട്ടം, ആനതെറ്റി വെള്ളച്ചാട്ടം, ഹനുമാന്‍ പാറ, എന്നിവയെല്ലാം കാഞ്ഞിരക്കൊല്ലിയുടെ മാത്രം പ്രത്യേകതയാണ്. ഇത്തരത്തില്‍ അത്യപൂര്‍വ്വ സുന്ദര കാഴ്ചകളൊരുക്കി സഞ്ചാരികളുടെ പറുദീസായി മാറിയിട്ടും കാഞ്ഞിരക്കൊല്ലിയില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ അധികതര്‍ തയ്യാറാകാത്തത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വനംവകുപ്പിന്റെ ഉടമസ്ഥതയിലള്ള പ്രദേശങ്ങളിലാണ് വെള്ളച്ചാട്ടങ്ങള്‍. അതുകൊണ്ടുതന്നെ ടൂറിസം വകുപ്പിന് കാര്യമായ വിപുലീകരണ പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. അളകാപുരി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്ന സഞ്ചാരികള്‍ക്ക് വസ്ത്രം മാറാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്. ഈ ടൂറിസം കേന്ദ്രത്തില്‍ ടോയ്‌ലറ്റ് സൗകര്യങ്ങളോ ഭക്ഷണ പുരകളോ ഒരുക്കാന്‍ ടൂറിസം വകുപ്പിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സഞ്ചാരികളെ ചിലര്‍ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്.

കുപ്പിവെള്ളത്തിന് അമ്പത് രൂപവരെ ഈടാക്കുന്നതായും പരാതിയുണ്ട്. അതിര്‍ത്തി മലമടക്കുകളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കാഞ്ഞിരക്കൊല്ലി, പൈതല്‍മല, പാലക്കംതട്ട് എന്നിവയെ ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതിക്ക് ഡിടിപിസി നേരത്തെ താല്‍പര്യം കാട്ടിയെങ്കിലം ഈ പദ്ധതിയും കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. കാഞ്ഞിരക്കൊല്ലിയില്‍ നിന്നും വൈതല്‍മലയിലേക്ക് എളുപ്പത്തിലെത്താന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെങ്കിലും ഇത് ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ജില്ലയുടെ പലഭാഗത്തുനിന്നും എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കാഞ്ഞിരക്കൊല്ലിയിലെത്താന്‍ വേണ്ട യാത്രാ സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടില്ല. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്താല്‍ മലയോര മേഖലയിലെ വിവിധ ടൂറിസം പദ്ധതികള്‍ വികസിപ്പിക്കാന്‍ കഴിയും. അതോടെ കിഴക്കന്‍ മലയോര മേഖല ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.