Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിനിമ നഷ്ടക്കച്ചവടമെന്നത് വസ്തുതാ വിരുദ്ധം: ലെനിന്‍ രാജേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 12:56 am IST
inKannur

കണ്ണൂര്‍: സിനിമ ഒരു നഷ്ടകച്ചവടമാണെന്ന് പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യമാണെന്നും അത്തരമൊരു പ്രചരണം നടത്തുന്നവര്‍ക്ക് മറ്റെന്തൊക്കെയോ ഉദ്ദേശങ്ങളുണ്ടെന്നും സംവിധായകനും കേരള ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്‍. കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലോചിതമായി തിയേറ്ററുകള്‍ പരിഷ്‌ക്കരിക്കുകയും വൃത്തിയുള്ളതും ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയതുമായ തിയേറ്ററുകളിലേക്ക് ജനങ്ങള്‍ ആകൃഷ്ടരാകുക തന്നെ ചെയ്യും.

ഈ വസ്തുത മനസ്സിലാക്കിയാണ് കേരള ചലച്ചിത്രവികസന കേര്‍പ്പറേഷന്‍ തദ്ദേശസ്വയംഭരണവകുപ്പിന്റെ സഹകരണത്തോടെ കേരളത്തില്‍ സിനിമാതിയേറ്ററുകള്‍ നിര്‍മ്മിക്കുവാനൊരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ 100 കോടിയുടെ ചെലവില്‍ 20 തിയേറ്ററുകളാണ് സജ്ജമാക്കുക. തദ്ദേശസ്വയംഭരണവകുപ്പ് സ്ഥലം കണ്ടെത്തിതരികയാണെങ്കില്‍ അവിടെ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തിയേറ്ററുകളുടെ നിര്‍മ്മാണം ആരംഭിക്കും. സാംസ്‌കാരിക വിനിമയ കേന്ദ്രമെന്ന നിലയില്‍ സിനിമാ തിയേറ്ററുകളെ മാറ്റുകയെന്നതും മികച്ച സിനിമകള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്നതുമാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. നിലവില്‍ കണ്ണൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ സിനിമാ തിയേറ്ററുകള്‍ കുറവാണ്. ഇവിടങ്ങളില്‍ തിയേറ്ററുകള്‍ നിര്‍മ്മിക്കുകയെന്നതാണ് ലക്ഷ്യം. പല സിനിമകളും ഓണ്‍ലൈന്‍ റിലീസിങ്ങ് നടത്തുന്നുണ്ട്. എന്നാല്‍ അത് മിക്കതും പരാജയമായിട്ടാണ് കാണുന്നത്. ഓണ്‍ലൈനില്‍ റിലിസിങ്ങ് ചെയ്യുന്നതോടൊപ്പം പലര്‍ക്കും അത് മൊബൈലിലും ലഭ്യമാകുകയാണ്. ഇത് തടയണം. ഇത്തരം കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാനുള്ള നീക്കവും കെഎസ്എഫ്ഡിസി ആലോചിക്കുന്നുണ്ട്. അടുത്ത് തന്നെ ഓണ്‍ലൈന്‍ റിലീസിങ്ങ് അടക്കം കെഎസ്എഫ്ഡിസി കൈകാര്യം ചെയ്യും. നിലവില്‍ കെഎസ്എഫ്ഡിസിയുടെ പ്രധാന ദൗത്യമെന്നത് ചിത്രാഞ്ജലി സ്റ്റുഡിയോയെ ലോകത്തിലെ മികച്ച സ്റ്റുഡിയോയാക്കി മാറ്റുകയെന്നതാണ്. സ്റ്റുഡിയോക്ക് 79 ഏക്കറോളം സ്ഥലമുണ്ട്,. സിനിമാഷൂട്ടിങ്ങും ടൂറിസത്തിനുമുള്‍പ്പെടെ ഇത് എങ്ങനെ മാറ്റുവാന്‍ സാധിക്കുമെന്ന ആലോചനയിലാണ് കോര്‍പ്പറേഷനെന്നും ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.

പരിപാടിയില്‍ കോര്‍പ്പറേഷന്‍ എം.ഡി ദീപ ഡി. നായര്‍, കോര്‍പ്പറേഷന്‍ അംഗം ഷെറി എന്നിവരും പങ്കെടുത്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ.ടി. ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.പി.സി. രഞ്ജിത്ത് സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.