Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നായ ശല്യത്തെ നേരിട്ടേ മതിയാവൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 12:05 am IST
in Vicharam

അനുകൂല സാഹചര്യങ്ങളെ മുതലെടുക്കുന്നതില്‍ മാത്രമല്ല; മറിച്ച്, സാഹചര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുന്നതിലാണ് മിടുക്കുവേണ്ടത്. ആ കഴിവ് വേണ്ടതിലധികം കൈമുതലായുള്ളവരാണ് യഥാര്‍ത്ഥ കോര്‍പ്പറേറ്റ്‌സ് – മുതലാളിത്തവര്‍ഗം. നിതാന്തജാഗ്രതയും, അനല്‍പമായ താല്പര്യവും, ദൃഢനിശ്ചയവും, വസ്തുതകളെ വ്യക്തതയോടെ കണ്ട്, വിലയിരുത്തി, ദീര്‍ഘവീക്ഷണത്തോടെയും, കരുതലോടെയും അനുയോജ്യമായ പദ്ധതികള്‍ കിറുകൃത്യതയോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയുമാണ് ഈ കഴിവ് അവര്‍ നേടുന്നത്.

തങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് അനുയോജ്യമായ പശ്ചാത്തലം ഒരുക്കിയെടുക്കുന്നതിന് ശക്തമായ നീക്കം മുതലാളിമാര്‍ നടത്തുമ്പോള്‍തന്നെ പ്രതികൂല സാഹചര്യങ്ങള്‍ ഉരുണ്ടുകൂടാന്‍ സാധ്യതയുള്ള തലങ്ങള്‍ ഏതെല്ലാമായിരിക്കുമെന്നും അവര്‍ വിഭാവനം ചെയ്ത്, അതിന് മറുമരുന്ന് മുന്‍കൂട്ടി നല്‍കി ഒതുക്കുന്നതിനും, വേണ്ടിവന്നാല്‍ ഏത് ഹീനമാര്‍ഗമവലംബിച്ചും പ്രതിരോധങ്ങളെ ഇല്ലായ്‌മചെയ്യുന്നതിനും മടിക്കാറുമില്ല.

സാമാന്യജനത്തിന്റെ ശ്രദ്ധ തിരിച്ചുവിടുന്നതിനും, തങ്ങളുടെ നിലപാടുകള്‍ സ്വീകാര്യതവരുത്തുന്നതിനുമുള്ള സകല കുതന്ത്രങ്ങളും അതിനകം അവര്‍ പ്രയോഗിച്ച് കഴിഞ്ഞിരിക്കും. ജനനായകരെ മെരുക്കി ഒതുക്കുന്നതോടെ, ജനബോധവല്‍ക്കരണ പ്രക്രിയയുടെ കടയ്‌ക്കലും അവര്‍ കത്തിവെച്ചിരിക്കും. പിന്നെ ആര് എന്ത് പറഞ്ഞാലും ജന മനസ്സുകളില്‍ ചലനമുണ്ടാക്കാത്തവിധം, ജനത്തിനെ നിസ്സംഗരാക്കുന്നതിലും കോര്‍പ്പറേറ്റ്‌സ് വിജയിക്കുന്നു.

ലോക സമ്പദ്‌വ്യവസ്ഥയ്‌ക്ക് പ്രചോദനമേകുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായത് ‘മാര്‍ക്കറ്റ്’- കമ്പോളം ആണ്. കച്ചവടം വിജയിക്കണമെങ്കില്‍ സാധനസാമഗ്രികള്‍ മാത്രംപോര. വില്‍പനക്കാര്‍ എത്രമിടുക്കരാണെങ്കിലും കച്ചവടം പച്ചപിടിക്കണമെങ്കില്‍, വാങ്ങാന്‍ ആളുകള്‍ ഉണ്ടാകണം. ആളുകളെ കൂടുതല്‍ ആകര്‍ഷിക്കണമെങ്കില്‍ അതിനനുസരണമായ തന്ത്രങ്ങള്‍ മെനയണം.

പട്ടികളെ കൊല്ലുന്നത് തടയുക – മൃഗസ്‌നേഹം പ്രോത്സാഹിപ്പിക്കുക. ‘കുടുംബാസൂത്രണം’ ഒഴിവാക്കി, പട്ടികളുടെ പ്രജനനം ഒരു നിയന്ത്രണവുമില്ലാതെ പരമാവധി വര്‍ദ്ധിപ്പിക്കുക. അവയുടെ ജീവിതം സുഖസുഭിക്ഷമാക്കാന്‍ വഴിനീളെ ‘ആഹാരാവശിഷ്ടങ്ങള്‍’ കുന്നുകൂടാന്‍ അനുയോജ്യമായ ‘യൂസ് അന്റ് ത്രോ എവേ’ സംസ്‌ക്കാരം ഊട്ടി ഉറപ്പിക്കുക. എല്ലാം മുറപോലെ ഭംഗിയായി നിര്‍വ്വഹിക്കുവാന്‍ ലോബികള്‍ക്ക് ജനാധിപത്യസര്‍ക്കാര്‍ എന്നവകാശപ്പെടുന്ന ഭരണസംവിധാനം സൂക്ഷ്മമായും, പൂര്‍ണ്ണമായും പിന്തുണനല്‍കുന്നു! നിയമാനുസൃതം തന്നെ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാകുന്ന ചുറ്റുപാടും സൃഷ്ടിച്ചതിലൂടെ രാജ്യത്തേയും ജനങ്ങളുടെ ആരോഗ്യത്തേയും ഇട്ട് അമ്മാനമാടാന്‍ കുത്തകകള്‍ക്ക് നിഷ്പ്രയാസം സാധിക്കുന്ന സ്ഥിതിയാണിന്ന്.

പട്ടികടിമൂലംമാത്രം വര്‍ഷാവര്‍ഷം 20,000-ല്‍പരം മനുഷ്യര്‍ ഭാരതത്തില്‍ മരിക്കുന്നുണ്ട്. ലക്ഷങ്ങള്‍ പേവിഷബാധയേറ്റ് കഠിനദുരിതങ്ങളും അനുഭവിക്കുന്നു. മറ്റുചിലര്‍ തുടര്‍ചികിത്സയിലുമാണ്. ഇവര്‍ക്കെല്ലാം സംഭവിച്ച കഷ്ടനഷ്ടങ്ങള്‍ക്ക്, നഷ്ടപരിഹാരം വ്യക്തിപരമായി നല്‍കാനും സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്. ആ നഷ്ടപരിഹാരതുകയാകട്ടെ, യാതൊരു കാരണവശാലും, എംപി ഫണ്ടില്‍നിന്നോ, രാജ്യത്തിന്റെ ഖജനാവില്‍നിന്നും വ്യത്യസ്തനിലയില്‍ നല്‍കുന്ന വേതനങ്ങളില്‍ നിന്നോ ആകരുത്.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിരത്തിയ കണക്കുകള്‍ പ്രകാരമാണെങ്കില്‍ വര്‍ഷത്തില്‍ 8,000-ല്‍പരം കോടി രൂപയുടെ വാക്‌സിനാണ് ഭാരതത്തില്‍ വിറ്റഴിക്കുന്നത്. മാത്രമല്ല, മൃഗസ്‌നേഹികളുടെ പക്ഷത്തുനിന്നുമുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങി, പട്ടികളെ കൊല്ലുന്നതിനുപകരം, അവയുടെ പ്രജനനശേഷി തടയാന്‍ ‘അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പട്ടികളില്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അതിനും വേണ്ടിവരുന്ന മരുന്നുകളും മറ്റും വേറൊരുതരത്തില്‍ വന്‍വരുമാനമാര്‍ഗം മരുന്നുലോബികള്‍ക്ക് പ്രധാനം ചെയ്യുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.