Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അക്ഷര തേജസ്സിന് അന്ത്യപ്രണാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 09:31 pm IST
in Kannur

പയ്യന്നൂര്‍: സാഹിത്യ പ്രവര്‍ത്തനങ്ങളെയും പ്രസ്ഥാനങ്ങളെയും ഇടതുപക്ഷം പുരോഗ സാഹിത്യമെന്ന പേരില്‍ തകര്‍ത്തു തരിപ്പണമാക്കിയ എണ്‍പതുകളില്‍ ദേശീയതയുടെ കൈവിളക്കുമായി മലയാള സാഹിത്യനഭസ്സില്‍ കടന്നുവന്ന പ്രൊഫ. മേലേത്ത് ചന്ദ്രശേഖരന് മലയാള സാഹിത്യലോകം വിട ചൊല്ലി. തപസ്യ കലാസാഹിത്യവേദി സംസ്ഥാന അദ്ധ്യക്ഷനായി നിരവധി വര്‍ഷം പ്രവര്‍ത്തിച്ച മേലേത്ത് ഉത്തരകേരളത്തിലെ എഴുത്ത് പ്രസ്ഥാനങ്ങളില്‍ ഒറ്റയാനായി നിലയുറപ്പിക്കുകയും വരിയിലും വാക്കിലും സത്യത്തിന്റെ ചൂട് നിലനിര്‍ത്തുകയും ചെയ്തു. ആരുടേയും അംഗീകാരത്തിനായി, പദവിക്കായി, തന്റെ ആദര്‍ശങ്ങളെയും അഭിപ്രായങ്ങളെയും പണയം വെക്കാന്‍ തയ്യാറാകാത്ത സാഹിത്യോപാസകനായിരുന്നു അദ്ദേഹം.

1945 ജൂണ്‍ 6ന് കാസര്‍ഗോഡ് ജില്ലയിലെ പനയാലില്‍ എ.രാഘവന്‍ നായരുടെയും ശ്രീദേവി അമ്മയുടെയും മകനായി ജനിച്ച മേലേത്ത് ഇംഗ്ലീഷിലായിരുന്നു ആദ്യ ബിരുദം നേടിയത്.തുടര്‍ന്ന് മലയാളത്തില്‍ ഉന്നതപഠനം നടത്തി പയ്യന്നൂര്‍ കോളേജില്‍ മലയാള വിഭാഗം അദ്ധ്യാപകനായി. മുപ്പത് വര്‍ഷത്തോളം കോളേജില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2000 ത്തില്‍ വിരമിച്ചു.തുടര്‍ന്ന് ശ്രീശങ്കരാചാര്യ പയ്യന്നൂര്‍ പ്രാദേശികകേന്ദ്രത്തില്‍ രണ്ടു വര്‍ഷം അദ്ധ്യാപനം നടത്തി.

സൂര്യജന്യം, ശ്രീചക്രഗീതാ അപൂര്‍ണം, മദ്ധ്യാഹ്ന സ്വപ്‌നങ്ങള്‍, ഡയറിക്കുറിപ്പുകള്‍, അമൃതോസ്മി, അമൃതകല, ആത്മ പുരാണം എന്നിങ്ങനെ എട്ട് കവിതാ സമാഹാരങ്ങളും വൈലോപ്പിളളിക്കവിതകള്‍;അക്ഷരത്തിന്റെ ആത്മാവ്, കാലത്തിന്റെ സാക്ഷി, കാവ്യകലയും കാലതാളവും, കുഞ്ഞിരാമന്‍ നായര്‍ കവിത, കക്കാടിന്റെ കവിത, ഒറ്റയൊറ്റ ഇതളുകള്‍, വിശ്വനാടക പഠനങ്ങള്‍, കവിതയുടെ ലോകങ്ങള്‍, നാട്യശാസ്ത്ര പ്രവേശിക, കേശാദിപാദം, ഇടശ്ശേരി കവിത, എന്നിങ്ങനെ പന്ത്രണ്ട് നിരുപണങ്ങള്‍, പുരളിമലയിലേക്ക് വീണ്ടും, നാടക സങ്കലനം, മിന്നാമിന്നികള്‍, അന്വേഷണം, രതിരാക്ഷസം തുടങ്ങി ഇരുപത്തി അഞ്ചോളം ഗ്രന്ഥങ്ങള്‍ തുടങ്ങിയവ രചിച്ചു.

നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി കുറ്റിപ്പുഴ സ്മാരക എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, റൈസിംഗ് പേഴ്‌സനാലിറ്റി അവാര്‍ഡ്, ഭാരത് എക്‌സലന്റ് അവാര്‍ഡ്, 2005 ലെ മാന്‍ ഓഫ് ദി ഇയര്‍, വേള്‍ഡ് മെഡല്‍ ഫോര്‍ ഫ്രീഡം തുടങ്ങിയ അന്തര്‍ദ്ദേശീയ അവാര്‍ഡുകളും, ഉത്തര കേരള കവിതാ സാഹിത്യവേദി അക്ഷര അവാര്‍ഡ്, 2016 ലെ മയില്‍പ്പീലി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

പുതിയ വാര്‍ത്തകള്‍

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.