Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പോള പെരുകി; കുട്ടനാട്ടില്‍ ജലഗതാഗതം നിലയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 04:58 pm IST
inAlappuzha

മങ്കൊമ്പ്: ജലാശയങ്ങളില്‍ പോള പെരുകിയതോടെ കുട്ടനാട്ടിലെ ജലഗതാഗതം പ്രതിസന്ധിയില്‍. കാവാലം, കൈനടി, വടക്കന്‍ വെളിയനാട് പ്രദേശങ്ങളിലാണു പോളശല്യം കൂടുതല്‍ അനുഭവപ്പെടുന്നത്. രണ്ടുമാസമായി പോളശല്യം അനുഭവപ്പെടുന്നുണ്ടെങ്കിലും അതിരൂക്ഷമായിട്ട ഒരാഴ്ചയോളമാകുന്നു.

കാവാലത്താറ്റിലാണ് പോള ജനങ്ങള്‍ക്കു ഏറ്റവുമധികം ദുരിതമുണ്ടാക്കുന്നത്. മൂന്നുനാലു ദിവസങ്ങളായി കാവാലത്താറ്റിലെ ഗതാഗതം ഏതാണ്ടു ഭാഗികമായി മുടങ്ങിയ നിലയിലാണ്. ജനങ്ങള്‍ക്ക് ആറിനു കുറുകെ കടക്കാനുള്ള ജങ്കാര്‍, കടത്തുവള്ള സര്‍വീസുകളാണ് പോള ശല്യം മൂലം തടസപ്പെടുന്നത്. പോള തിങ്ങിയതുമൂലം കരയിലടുക്കാതെ ഞായറാഴ്ച പകല്‍ രണ്ടുതവണ ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.

യാത്രക്കാര്‍ പ്രകോപിതരായതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്തധികൃതര്‍ ഇടപെട്ടു പ്രശ്‌നത്തിനു പരിഹാരം കാണാമെന്ന ഉറപ്പിന്‍മേലാണ് സര്‍വീസ് പുനരാരംഭിച്ചത്. എന്നാല്‍ കടത്തുവള്ളങ്ങള്‍ ഭാഗികമായി മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. തിങ്ങിനിറഞ്ഞ പോളക്കൂട്ടത്തിനിടയിലൂടെ കടത്തുവള്ളങ്ങളില്‍ തുഴഞ്ഞുനീങ്ങാന്‍ സാധിക്കുകയില്ല.

വേലിയേറ്റവും, വേലിയിറക്കവും മാറിവരുന്ന സമയങ്ങളില്‍ മാത്രമാണ് പോളശല്യത്തിന് അല്‍പം ശമനമുണ്ടാകുന്നത്. പോളശല്യം മൂലം പുലര്‍ച്ചെ കടത്തുവള്ളങ്ങളുടെ സര്‍വീസ് നിലച്ചിരിക്കുകയാണ്.

ദൂരെ സ്ഥലങ്ങളിലേക്കു വിവിധ ജോലികള്‍ക്കായി പോകുന്ന യാത്രക്കാര്‍ക്കു കടത്തുവള്ളമില്ലാത്തതിനാല്‍ പുലര്‍ച്ചെയുള്ള ബസില്‍ യാത്രചെയ്യാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ജങ്കാറും, കടത്തുവള്ളങ്ങളും യഥാസമയത്തു സര്‍വീസ് നടത്താനാകാത്തതിനാല്‍ പ്രദേശത്തെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും സമയത്ത ക്ലാസുകളിലെത്താനും സാധിക്കുന്നില്ല.

മുന്‍വര്‍ഷങ്ങളില്‍ പോളശല്യം രൂക്ഷമാകുമ്പോള്‍ വടം കെട്ടി പോളനിയന്ത്രിക്കുകയായിരുന്നു പതിവ്. നാട്ടുകാരുടെ പരാതികളെത്തുടര്‍ന്ന ഇത്തവണയും വടം കെട്ടുന്നതിനായി പണം ചെലവഴിച്ചെങ്കിലും ഫലപ്രദമായില്ല.

രാത്രി കാലങ്ങളില്‍ പോളശല്യത്തെത്തുടര്‍ന്ന് കടത്തുവള്ളങ്ങള്‍ നിലയ്‌ക്കുന്നതോടെ മറുകര കടക്കാന്‍ യാത്രക്കാര്‍ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളെയാണ് ആശ്രയിക്കുന്നത്. ബോട്ടിന്റെ സര്‍വീസ് സമയം കഴിഞ്ഞെത്തുന്ന യാത്രക്കാര്‍ക്കു മറുകര കടക്കാന്‍ സാധിക്കാറില്ല.

വിഷയത്തില്‍ ഗ്രാമഞ്ചായത്തധികൃതര്‍ ഗൗരവമായി ഇടപെടണമെന്നും ബോട്ടിനു പോകാനുള്ള സ്ഥലം മാത്രം ഒഴിവാക്കി ശേഷിക്കുന്ന ഭാഗത്ത് വടംകെട്ടി പോളനിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.