Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ദളിത് കുടുംബത്തിനെതിരായ സിപിഎം അക്രമം : നടപടിയെടുക്കാത്തതിനെതിരെ ജില്ലാ കലക്ടര്‍ക്കും എസ്പിക്കും പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 09:15 pm IST
inKannur

കണ്ണൂര്‍: പയ്യന്നൂര്‍ കോറോം നെല്യാട്ട് കോളനിയില്‍ ദളിത് കുടുംബത്തിന് വീട് വെച്ചുകൊടുക്കാനത്തെിയ സംഘത്തെയും ദളിത് കുടുംബത്തേയും അക്രമിച്ച സിപിഎം സംഘത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയതായി ദളിത് കുടുംബം പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബര്‍ 2ന് കോളനിയിലെ ലീഷ്മക്ക് വീട് വെച്ചുകൊടുക്കുന്നതിനെക്കുറിച്ച് സംസാരിക്കാനത്തെിയ അക്ഷയശ്രീ പ്രവര്‍ത്തകരെയും ലീഷ്മയേയും ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും അതിനാലാണ് ജില്ലാ കലക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയതെന്നും അക്രമത്തിനിരയായ ദളിത് കുടുംബത്തില്‍പ്പെട്ട ലീഷ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോളനിയില്‍ 13 വയസുള്ള മകളോടും 14 വയസുള്ള മകനോടുമൊപ്പം താമസിക്കുന്ന ലീഷ്മക്ക് വീടുവെച്ചുകൊടുക്കുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് സന്നദ്ധ സംഘടനയായ അക്ഷരശ്രീയുടെ പ്രവര്‍ത്തകര്‍ ലീഷ്മയുടെ വീട്ടിലത്തെിയത്. ഇതിനിടെ ഒരു സംഘം ഡിവൈഎഫ്‌ഐ ബാനറുമായി ഞങ്ങള്‍ അറിയാതെ ഇവിടെ ഒന്നും നടക്കരുത് എന്നാക്രോശിച്ച് ഇരച്ചുകയറുകയായിരുന്നത്രേ. ഇതോടെ ഉന്തും തള്ളുമായി. പെരിങ്ങോം പോലീസ് സംഭവസ്ഥലത്തത്തെി ഇടപെട്ടെങ്കിലും ഇവരും തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. വിഷയത്തില്‍ പരാതി കൊടുത്തിട്ടും നടപടി ഉണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു.കഴിഞ്ഞ 16 ന് തന്റെ വീടിനു നേരെ സിപിഎം സംഘം ബോബേറ് നടത്തിക്കൊണ്ട് തനിക്കും കുടംബത്തിനും നേരെ വീണ്ടും അക്രമം നടത്തിയതായി ഇവര്‍ പറഞ്ഞു. ഈ സംഭവത്തിലും പോലീസ് കേസെടുത്തില്ലെന്നും ഇവര്‍ പറഞ്ഞു.

ഭര്‍ത്താവില്ലാത്ത ലീഷ്മ താന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമാക്കി. തന്റെ മകളെ പഞ്ചായത്തില്‍ വീടുനിര്‍മാണത്തിന് അപേക്ഷയുമായി വന്നാല്‍ അനുവദിച്ചുതരില്ലെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞതായും ലീഷ്മ പറഞ്ഞു. ലീഷ്മയുടെ വീട്ടിലെത്തിയ അക്ഷയശ്രീ സെക്രട്ടറി ധനലക്ഷ്മിയെയും സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി ഇവര്‍ പറഞ്ഞു. ധനലക്ഷ്മിയുടെ രണ്ടുവയസുള്ള മകനെ തള്ളിയിട്ടതായും ബ്രാഞ്ച് സെക്രട്ടറി തന്നെ ആക്ഷേപിച്ചാതായും ഇവര്‍ പറഞ്ഞു.

വിഷയത്തില്‍ പോലീസ് നിഷ്പക്ഷമായി സമീപനം സ്വീകരിക്കണമെന്ന് പത്രസമ്മേളനത്തില്‍ സംബന്ധിച്ച ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എം.രതി, മായാ മധുസൂദനന്‍, അക്ഷയശ്രീ സെക്രട്ടറി ധനലക്ഷ്മി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.