Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സമ്പൂര്‍ണ്ണ വെളിയിട നിര്‍മ്മാര്‍ജ്ജന പദ്ധതി ജില്ലയില്‍ അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 09:14 pm IST
inAlappuzha

ശൗചാലയങ്ങളായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മറകള്‍ ജലാശയങ്ങളില്‍ സ്ഥാപിച്ച നിലയില്‍

അമ്പലപ്പുഴ: സമ്പൂര്‍ണ്ണ വെളിയിട നിര്‍മ്മാര്‍ജ്ജന പദ്ധതി ജില്ലയില്‍ അട്ടിമറിച്ചു. സ്വന്തമായി ശൗചാലയമില്ലാതെ നൂറുകണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും ജില്ലയിലുണ്ട്. മന്ത്രി ജി. സുധാകരന്റെ സ്വന്തം മണ്ഡലത്തിലും ഇതുതന്നെയാണ് അവസ്ഥ.

അമ്പലപ്പുഴ ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ ശൗചാലയം അനുവദിച്ചിട്ടും ശൗചാലയം ഉള്ളവര്‍ക്ക് തന്നെ വീണ്ടും അനുവദിച്ചാണ് കേന്ദ്രഫണ്ട് പുറക്കാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി പാഴാക്കിയത്. പഞ്ചായത്തിന്റെ കിഴക്കന്‍ വാര്‍ഡുകളില്‍ നൂറുകണക്കിന് കുടുംബങ്ങളാണ് ഇപ്പോഴും മലമൂത്ര വിസര്‍ജ്ജനത്തിനായി പൊതുവഴികളും ജലാശയങ്ങളും ഉപയോഗിച്ചു വരുന്നത്.

പതിറ്റാണ്ടുകള്‍ക്കു മുമ്പ് കക്കൂസിനു പകരം ഉപയോഗിച്ചിരുന്ന വേലിമറകള്‍ തോടുകളില്‍ സ്ഥാപിച്ചാണ് ദളിത് കോളനികള്‍ ഉള്‍പ്പെടെയുളളവര്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ഇത്തരം സാഹചര്യം നിലനില്‍ക്കേയാണ് കഴിഞ്ഞ ദിവസം അമ്പലപ്പുഴ ബ്ലോക്കു പഞ്ചായത്തിനെ സമ്പൂര്‍ണ്ണ വെളിയിട നിര്‍മ്മാര്‍ജ്ജന ഗ്രാമമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

തൊള്ളായിരത്തി മുപ്പത്തിരണ്ട് ശൗചാലയങ്ങള്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മ്മിച്ചതില്‍ മുന്നൂറ്റി മുപ്പത്തിമൂന്നു ശൗചാലങ്ങളും പുറക്കാട് പഞ്ചായത്തിലാണ് സ്ഥാപിച്ചത്. ഇതില്‍ പകുതിയില്‍ ഏറെയും നിലവില്‍ ശൗചാലയങ്ങള്‍ ഉള്ളവര്‍ക്കാണ് നല്‍കപ്പെട്ടത്. അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാര്‍ ഇടത് വലത് മുന്നണികളുടെ കളിപ്പാവകളായതാണ് അര്‍ഹതയുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം നിഷേധിക്കപ്പെടാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

പാവങ്ങള്‍ക്ക് പ്രയോജനപ്പെടുവാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാകുന്ന ഇത്തരം പദ്ധതികള്‍ അട്ടിമറിക്കുന്ന സാഹചര്യത്തില്‍ ഇതിനെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കുവാന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറാവണം. പുറക്കാട് പഞ്ചായത്ത് ഭരണസമിതിക്കെതിരേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.