മയ്യില്‍: ദേശീയ ആയുര്‍വ്വേദ ദിനാചരണത്തോടനുബന്ധിച്ച് ഇടൂഴി ഇല്ലം ആയുര്‍വ്വേദ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 20 ന് 10 മണി മുതല്‍ ഒരുമണി വരെ സൗജന്യ പ്രമേഹ നിര്‍ണ്ണയ ക്യാമ്പ് നടത്തും. ഇടൂഴി നമ്പൂതിരീസ് ആയുര്‍വ്വേദ നഴ്‌സിംഗ് ഹോമിലാണ് ക്യാമ്പ്.
















