Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പഴശ്ശി പദ്ധതി ഇ-മണല്‍ ശേഖരണം ഈ വര്‍ഷവും കെംഡലിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 10:10 pm IST
inKannur

ഇരിട്ടി: പഴശ്ശി പദ്ധതി പ്രദേശത്തു നിന്നും മണല്‍ ശേഖരിക്കുന്നതിനുള്ള അവകാശം ഈ വര്‍ഷവും പൊതു മേഖലാ സ്ഥാപനമായ കെംഡലിന് നല്‍കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം കണ്ണൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. വ്യവസായ വകുപ്പാണ് കെംഡലിന് നല്‍കുവാനുള്ള തീരുമാനം കൈക്കൊണ്ടതാണെങ്കിലും ഇതിനു പഴശ്ശി ജലസേചന വകുപ്പിന്റെ കൂടി അനുമതി വേണം. ഇതിനായി തീരുമാനം പഴശ്ശി ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കൈമാറിയിരിക്കയാണ്.

കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥാപനത്തിന് തന്നെയായിരുന്നു മണല്‍ ശേഖരിക്കുവാനുള്ള അവകാശം നല്‍കിയിരുന്നത്. ഇതുപ്രകാരം ശേഖരിച്ച മണല്‍ ഇ-മണല്‍ രജിസ്‌ട്രേഷന്‍ വഴി കലക്ട്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ആവശ്യക്കാര്‍ക്കാണ് നല്‍കിയിരുന്നത്. ഇതില്‍ തന്നെ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത അമ്പതിനായിരത്തോളം പേര്‍ക്ക് ഇപ്പോഴും മണല്‍ നല്‍കാന്‍ ബാക്കിയുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ മണല്‍ നല്‍കിയ ശേഷം മാത്രമേ പുതിയ രജിസ്‌ട്രേഷന്‍ ഇനി സ്വീകരിക്കുകയുള്ളൂ. ഒരു ടണ്‍ അഥവാ 35 അടി മണലിനു 1338 രൂപയാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്ന വില.

അതേസമയം പദ്ധതി പ്രദേശത്തെ പുഴ വറ്റിവരണ്ട അവസ്ഥയിലാണ് ഇപ്പോഴുള്ളത്. മഴയുടെ ഗണ്യമായ കുറവ് മൂലം നീരൊഴുക്ക് കുറഞ്ഞതാണ് പുഴ വറ്റിവരളാന്‍ ഇടയാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനം പദ്ധതിയുടെ ഷട്ടര്‍ അടച്ചത് മൂലം ഈ മേഖലയിലെ ജലക്ഷാമത്തിന് ഏറെ പരിഹാരമുണ്ടായിരുന്നു. നീരൊഴുക്ക് കുറഞ്ഞ ഉടനെ പുഴ വറ്റിവരളാന്‍ തുടങ്ങിയതോടെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് കലക്ടര്‍ പദ്ദതിയുടെ ഷട്ടര്‍ താഴ്‌ത്തി വെള്ളം ശേഖരിക്കാന്‍ പദ്ധതി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അന്നത്തെ തീരുമാനം കൊണ്ട് കഴിഞ്ഞവര്‍ഷം കടുത്ത വേനലുണ്ടായിട്ടും പദ്ധതിയുടെ പ്രദേശങ്ങളിലും പദ്ധതിയിലെ ജലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ നിരവധി കുടിവെള്ള പദ്ധതികള്‍ക്കും ജലക്ഷാമം നേരിട്ടിരുന്നില്ല.

എന്നാല്‍ ഈ വര്‍ഷം പദ്ധതിയുടെ ഷട്ടര്‍ ഇടുന്നത് ഡിസംബറിലേക്ക് മാറാനാണ് സാദ്ധ്യത. ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതും പുതിയ ഇരിട്ടി പാലത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചതും മറ്റും അതിനു കാരണമായി ചൂണ്ടി ക്കാണിക്കപ്പെടുന്നു. ആവശ്യത്തിനു വേനല്‍മഴ ലഭിക്കാതാവുകയും പദ്ധതിയുടെ ഷട്ടര്‍ ഇടുന്നതിനു കാലതാമസം ഉണ്ടാവുകയും ചെയ്താല്‍ കടുത്ത ജലക്ഷാമം മൂലം പദ്ധതി പ്രദേശവും ഇതിനെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികളും വലയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.