തലശ്ശേരി: കനകമലക്കടുത്ത് ശ്രീനാഗര്‍ ഭഗവതിക്ഷേത്രത്തിന്റെ ആറാം വാര്‍ഷിക പ്രതിഷ്ഠാ മഹോത്സവം 24 ന് നടക്കും. രാവിലെ 6 മണിക്ക് മഹാഗണപതിഹോമം, തുടര്‍ന്ന് ദേവി, വിഷ്ണു, നാഗ പൂജകളും നാഗര്‍ ഭഗവതിയുടെ വെള്ളാട്ടവും ഉണ്ടായിരിക്കും.