Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ല; കേന്ദ്രപദ്ധതി പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 11:12 am IST
inPalakkad

പാലക്കാട്: വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്‌മ കാരണം ജലസുരക്ഷയും ജലസ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ പദ്ധതി സംസ്ഥാനത്ത് താളംതെറ്റുന്നു. കൃഷി, ജലസേചന വകുപ്പുകളുടെ വടംവലിമൂലം പ്രധാനമന്ത്രി കൃഷി സിന്‍ചായൈ യോജനയുടെ (പികെഎംഎസ്‌വൈ) പ്രവര്‍ത്തനമാണ് പ്രതിസന്ധിയിലായത്.

ഓരോ പ്രദേശത്തും ജല സ്വയംപര്യാപ്തതക്കു വേണ്ടി കഴിഞ്ഞ വര്‍ഷമാണ് പദ്ധതി ആരംഭിച്ചത്. എല്ലാ പാടത്തും വെള്ളമെത്തിക്കുക, ഉള്ള തുള്ളി വെള്ളം ഉപയോഗിച്ച് പരമാവധി കൃഷി, ജലം സൂക്ഷിക്കുന്നതിനുള്ള സാഹചര്യമൊരുക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. രൂപരേഖ തയാറാക്കാന്‍ മാത്രം സംസ്ഥാനത്തിന് 1.4 കോടി രൂപ അനുവദിച്ചിരുന്നു. നടത്തിപ്പ് ചെലവിന്റെ ആദ്യ ഗഡുവായി 30 കോടി രൂപ അനുവദിച്ചെങ്കിലും പ്രാഥമിക റിപ്പോര്‍ട്ട് പോലും നല്‍കാത്തതിനാല്‍ തുക ലഭിച്ചിട്ടില്ല. ജലക്ഷാമം പരിഹരിക്കാനുളള പദ്ധതികള്‍ക്കുള്ള മുഴുവന്‍ തുകയും നല്‍കുമെന്നു കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി 31 ആയിരുന്നു പദ്ധതിരേഖ നല്‍കാനുള്ള അവസാന തീയതി. എന്നാല്‍ നടപടി ഒന്നുമാകാത്തതിനാല്‍ സംസ്ഥാനം സമയം നീട്ടിച്ചോദിച്ചെങ്കിലും മിക്കയിടത്തും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല. നിലവില്‍ കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്ക്, തരിശുനിലം ഉപയേ!ാഗയോഗ്യമാക്കാന്‍ വേണ്ട വെള്ളം എന്നിവയും വരള്‍ച്ചാപ്രദേശങ്ങളുടെ ഉപഗ്രഹചിത്രങ്ങളും ഉള്‍പ്പെടുന്നതായിരിക്കണം പ്രോജക്ടുകള്‍.

കൃഷി, ജലസേചന വകുപ്പുകള്‍ യോജിച്ചാണ് പദ്ധതി നടത്തേണ്ടത്. കൃഷിവകുപ്പിനു കീഴിലെ പിപിഎം (പ്ലാനിങ് ആന്‍ഡ് മേ!ാണിറ്ററിങ്) സെല്ലിനെയാണു നടത്തിപ്പിനായി ചുമതലപ്പെടുത്തിയത്. ഇതുവരെ പരിശീലനം നടത്താന്‍ പോലും തയാറായിട്ടില്ല. ജലസേചന വകുപ്പിലെയും കൃഷിവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏകോപനവുമില്ല. മന്ത്രിതലത്തിലും നടപടിയില്ലാത്തതിനാല്‍ പദ്ധതി സംസ്ഥാനത്തിനു നഷ്ടപ്പെടുമെന്ന ആശങ്കയിലാണു കര്‍ഷകര്‍. പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ 60,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വരള്‍ച്ചാഭീഷണി വര്‍ധിക്കുകയും മഴ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് അലംഭാവം മൂലം കേന്ദ്ര പദ്ധതി സംസ്ഥാനത്ത് അവതാളത്തിലാകാന്‍ പോകുന്നത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.