Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സംസ്ഥാന പോലീസ് കായികമേള: ലോഗോ പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 11:59 pm IST
inKannur

കണ്ണൂര്‍: നാല്പത്തഞ്ചാമത് കേരള സംസ്ഥാന പോലീസ് കായികമേളയുടെ ലോഗോ ഇന്ന് രാവിലെ മാങ്ങാട്ട്പറമ്പ് കെ.എ.പി.നാലാം ബറ്റാലിയനില്‍ നടന്ന ചടങ്ങില്‍ വെച്ച് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ പ്രകാശനം ചെയ്തു. ചടങ്ങില്‍ നിഥിന്‍ അഗര്‍വാള്‍ (സായുധ പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി) ദിനേന്ദ്ര കശ്യാപ്, കെ.സഞ്ജയ് കുമാര്‍ ഗുരുഡിന്‍, മറ്റ് മുതിര്‍ന്ന പോലീസുദേ്യാഗസ്ഥരും പങ്കെടുത്തു.

കായിക മേള 20 മുതല്‍ 22 വരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്ന് പബ്ലിസിറ്റി ചെയര്‍മാന്‍ കെ.സഞ്ജയ് കുമാര്‍ അറിയിച്ചു. അന്തര്‍ദേശീയ തലത്തിലും, ദേശീയ തലത്തിലും മികവു തെളിയിച്ചവരുള്‍പ്പെടെ 1000 ലധികം കായിക താരങ്ങള്‍ മാറ്റുരക്കുന്ന മേളയില്‍ കേരളത്തിലെ എല്ലാ ജില്ലാ പോലീസുകളും, എല്ലാ സായുധ പോലീസ് ബറ്റാലിയനുകളും, പോലീസ് െ്രെടനിംഗ് കോളേജും, കേരളാ പോലീസ് അക്കാഡമിയും പുരുഷന്‍മാര്‍ക്കായുള്ള 22 ഇനങ്ങളിലും വനിതകള്‍ക്കായുള്ള 13 ഇനങ്ങളിലും, പുരുഷ വനിതാ വെറ്ററനുകള്‍ക്കായുള്ള നാലു ഇനങ്ങളിലും മൂന്ന് ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന മെഗാ കായികമേളയില്‍ മാറ്റുരക്കും. ഉല്‍ഘാടനച്ചടങ്ങില്‍ പി.ടി.ഉഷയും സമാപനച്ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥികളായിരിക്കും. ഉല്‍ഘാടന സമാപനച്ചടങ്ങുകളില്‍ കായിക താരങ്ങളുടെ വര്‍ണ്ണ പകിട്ടാര്‍ന്ന മാര്‍ച്ച് പാസ്റ്റ് ഉണ്ടാ യിരിക്കും. സമാപനച്ചടങ്ങിനോടനുബന്ധിച്ച് കലാമേള ഉണ്ടാകും.

മേളയുടെ പബ്ലിസിറ്റിയുടെ ഭാഗമായി 18ന് വൈകുന്നേരം നാലു് മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് 1990ലും 1991ലും ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍മാരായ കേരള പോലീസ് ടീമും നിലവിലുള്ള കേരള പോലീസ് ഫുടു്ബാള്‍ ടീമും തമ്മിലു ള്ള മത്സരമുണ്ടായിരിക്കുന്നതാണ്. ഫെഡറേഷന്‍ കപ്പ് ജേതാക്കള്‍ക്ക് വേണ്ടി മുന്‍ അന്താരാഷ്‌ട്ര താരങ്ങളായ ശറഫലി, പാപ്പച്ചന്‍, ഐ.എം.വിജയന്‍, കെ.ടി.ചാക്കോ, കരികേശ് മാത്യു, സുധീര്‍, ലിസ്റ്റന്‍, എഡിസണ്‍, ആന്‍സണ്‍, കലാധരന്‍, ബാബുരാജ്, ശ്രീനിവാസന്‍, ഹബീബു റഹ്മാന്‍, റഷീദ്, മെഹബൂബ് തുടങ്ങിയവരും നിലവിലുള്ള കേരള പോലീസ് ഫുട്ട്ബാള്‍ ടീമിനു വേണ്ടി ഈ വര്‍ഷം സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ക്യാപ്റ്റനായ രാഹുല്‍ ഉള്‍പ്പെടെ ഏഴ് കേരള സംസ്ഥാന താരങ്ങളും അണിനിരക്കും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.