Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വര്‍ഷങ്ങളായി കുടിവെള്ളമില്ലാതെ കോളനിവാസികള്‍ : അധികൃതര്‍ക്ക് നിസംഗത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 09:27 pm IST
in Wayanad

കാക്കവയല്‍ : വെള്ളിത്തോട് പുഷ്‌ക്കരന്‍ കണ്ടി കോളനിയിലെ കിണര്‍ വറ്റിയിട്ട് പതിനഞ്ചു വര്‍ഷം. കോളനിയിലെ പതിനൊന്ന് കുടുംബങ്ങള്‍ക്ക് പതിനെട്ട് വര്‍ഷം മുന്‍പ് കിണര്‍ നിര്‍മ്മിച്ചെങ്കിലും കുഴിച്ച വര്‍ഷംതന്നെ കിണര്‍ വറ്റി. അടി പാറയായതിനാല്‍ കൂടുതല്‍ താഴ്‌ത്താതെ കരാറുകാരന്‍ മടങ്ങി പോയെന്നു കോളനിവാസികള്‍ പറയുന്നു.

കുടിവെള്ളത്തിനായി കയറ്റിറക്കത്തോടുകൂടിയ അരകിലോമീറ്ററില്‍ അധികംദൂരം താണ്ടി വെള്ളിത്തോട് കോളനിയില്‍ നിന്ന് വേണം കോളനിയില്‍ വെള്ളമെത്തിക്കാന്‍ . വെള്ളിത്തോട് കോളനിക്കാര്‍ക്ക് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് അനുവധിച്ച കിണറാണ് ഇപ്പോള്‍ മുട്ടില്‍പഞ്ചായത്ത് പുഷ്‌ക്കരന്‍ കണ്ടി കോളനിക്കാരുടെയും ആശ്രയം. കുടിവെള്ളത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും വെള്ളമില്ലാതെ കഷ്ട്ടപ്പെടുന്ന തങ്ങളുടെ ആവശ്യം ചെവികൊള്ളാത്ത മുട്ടില്‍ ഗ്രാമ പഞ്ചായത്ത്,ഇപ്പോള്‍ തങ്ങള്‍ക്ക് ശൗചാലയം അനുവദിച്ചിരിക്കുകയാണ്.കുടിവെള്ളത്തിന് തന്നെ ബുദ്ധിമുട്ടുന്ന തങ്ങള്‍ക്ക് ശൗചാലയം അനുവദിച്ചതിലൂടെ ഗ്രാമ പഞ്ചായത്ത് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോളനിവാസികള്‍ ചോദിക്കുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഒരു കിലോമീറ്ററകലെയുള്ള പുഴയെയാണ് ഇപ്പോള്‍ കോളനിക്കാര്‍ ആശ്രയിക്കുന്നത്.

കരാറുകാര്‍ പാതിവഴിയില്‍ പണി നിര്‍ത്തിയ വീടുകളും ശൗചാലയങ്ങളുമുള്ള ഈ കോളനിയില്‍ കുടിവെള്ളത്തിന് സംവിധാനമൊരുക്കാതെ ശൗചാലയങ്ങള്‍ ഇല്ലാത്ത വീടുകള്‍ക്ക് ശൗചാലയങ്ങള്‍ പണിയുന്ന പഞ്ചായത്ത് നടപടി കോളനിയില്‍ ഗുണത്തേക്കാളേറെ ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് കോളനിക്കാര്‍ പറയുന്നു. കോളനിയില്‍ വെള്ളമെത്തിച്ചതിന് ശേഷമുള്ള അടിസ്ഥാന സൗകര്യമാണ് കോളനിക്കാര്‍ക്ക് വേണ്ടതെന്ന് പ്രദേശവാസികളും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Kerala

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

Entertainment

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

പുതിയ വാര്‍ത്തകള്‍

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.