Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സിപിഎമ്മിന് അഴിമതി വിരുദ്ധ മുഖം നഷ്ടപ്പെട്ടു : കെ. സദാനന്ദന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 09:24 pm IST
in Wayanad

കല്‍പ്പറ്റ: ഇ പി.ജയരാജന്റെ രാജിയിലൂടെ സി.പി.എം ന്റെ അഴിമതി വിരുദ്ധമുഖം നഷ്ടപ്പെട്ടു എന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.സദാനന്ദന്‍. ബി ജെ പി കല്‍പ്പറ്റ നിയോജക മണ്ഡലം സമ്പൂര്‍ണ്ണ യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദ്‌ദേഹംകഴിഞ്ഞ ഭരണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി അധികാരത്തില്‍ വന്ന സി.പി.എം സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ സമാന്‍മാര്‍ ആണെന്ന് തെളിയിച്ചിരിക്കുന്നു സി.പി.എം ന്റെ തല മുതിര്‍ന്ന നേതാവും സെന്റല്‍ കമ്മിറ്റിയംഗവുമായ ഒരു നേതാവില്‍ നിന്ന് കേരളത്തിലെ സി .പി എം പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങും ഇതല്ല പ്രതീക്ഷിച്ചത് ഒരു മന്ത്രിയുടെ രാജിയിലൂടെ ഈ സര്‍ക്കാരിലെ പ്രമുഖര്‍ നടത്തിയ അഴിമതി ഇല്ലാതാകുന്നില്ല.

അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കാം എന്ന മുദ്ര വാക്യം നേതാക്കളുടെ കടുംബക്കരെ അനധീകൃത നിയമനം നടത്തിയാണ് ശരിയാക്കുന്നത് എന്ന് പാര്‍ട്ടി വ്യക്തമാക്കണം അധികാരത്തില്‍ വന്ന് നാല് മാസം തികയുംമുമ്പെ ഒരു മന്ത്രി അഴിമതിയുടെ പേരില്‍ രാജിവെച്ച്ത് മുന്നണിക്ക് കേരളത്തില്‍ വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ഭരണകക്ഷിയായ സി.പി.എംന്റെ ആക്രമരാഷ്‌ട്രിയം അവസനിപ്പിക്കണമെന്ന് അഭ്‌ദേഹം ആവശ്യപ്പെട്ടു യോഗത്തില്‍ ആരോട രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.പിജി ആനന്ദ്കുമാര്‍ ,വി നാരായണന്‍ കെ.ശ്രീനിവാസന്‍ ,കെ പി മധു, മുകന്ദന്‍ പള്ളിയറ , ടിഎ മാനു, പി ആര്‍ ബാലകൃഷ്ണന്‍, ടിഎം സുബിഷ്,എം പി സുകുമാരന്‍, എം.കെ.രാമദാസ്, കെ.അനന്തന്‍, വി.കെ.ശിവദാസന്‍, സി.എ. ബാബു, അരിമുണ്ട സുരേഷ്, ജയാരവീന്ദ്രന്‍, സന്ധ്യ മോഹന്‍ ദാസ് ,രതീഷ് കുമാര്‍ അനന്തഗിരി ,ലീല സുരേഷ് എന്നിവര്‍ സംസാരിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

Kerala

നിതിന്‍ രാജിന്റെ മരണം: കുട്ടിയേയും ഫോണിലെ മറ്റ് പരിചയക്കാരെയും നിരന്തരം ശല്യം ചെയ്ത ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി

Article

ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലി

Editorial

കോണ്‍ഗ്രസ് ‘മുഖ്യമന്ത്രിമാര്‍’ തമ്മിലടി തുടങ്ങി

Main Article

‘ദു’വിശേഷം എഴുത്തച്ഛനെതിരെയും

പുതിയ വാര്‍ത്തകള്‍

ട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ജഗത് ഗുരു ശ്രീശങ്കരന്‍: ഏകത്വദര്‍ശനത്തിന്റെ ദീപ്തസ്തംഭം

അഷ്ടലക്ഷമി സങ്കല്പവും അഷ്ടഐശ്വര്യങ്ങളും

കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന കനകധാരായജ്ഞം

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിന് തുടക്കമായി

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണമെന്ന് ഉത്തരവ്

ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍: 11 മുതല്‍ 3 മണി വരെ വെയില്‍ ഏല്‍ക്കരുത്; ധാരാളം വെള്ളം കുടിക്കണം

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ച് ഹോട്ടല്‍ പരസ്യം; പ്രതിഷേധം വ്യാപകം; ഹോട്ടല്‍ ഉടമകളിലൊരാളെ അറസ്റ്റ് ചെയ്തു

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.