Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കന്യാസ്ത്രീയുടെ മര്‍ദ്ദനം: കളക്ടര്‍ കുറ്റകരമായ മൗനം പാലിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 01:36 pm IST
in Palakkad

പാലക്കാട്: ബാലാവകാശ സംരക്ഷണ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും ലംഘിച്ച് കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന നഗരത്തിലെ എയിഡഡ് സ്‌ക്കൂളിലെ പ്രധാനാധ്യാപികയായ കന്യാസ്ത്രീക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാതെ ജില്ലാ കളക്ടര്‍ കുറ്റകരമായ മൗനം പാലിക്കുന്നത് നാടിന് അപമാനമാണെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് മാറ്റി നിയമ നടപടികള്‍ക്ക് ജില്ലാ കളക്ടര്‍ തയ്യാറാവണമെന്നും പ്രമുഖ പരിസ്ഥിതി-പൗരാവകാശ പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു.

കുട്ടികളോട് നിരന്തരം ക്രൂരത കാണിക്കുകയും അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ആനന്ദ് ശ്രീനിവാസനെ ക്രൂരമായി മര്‍ദ്ദിച്ച് പല്ലിളക്കുകയും ചെയ്ത സെന്റ് സെബാസ്റ്റ്യന്‍സ് എയ്ഡഡ് യൂ.പി. സ്‌കൂളിലെ പ്രധാന അദ്ധ്യാപിക സിസ്റ്റര്‍ അന്ന മേരിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് ബാലാവകാശ സംരക്ഷണവേദി സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്ലാച്ചിമട സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപലന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനി അമ്പലപ്പാറ നാരായണന്‍ നായര്‍, തൃശ്ശൂര്‍ മുന്‍ മേയര്‍ കെ.രാധകൃഷ്ണന്‍, ഗിരീഷ് കടുംന്തുരുത്തി, കെ.വി.കൃഷ്ണകുമാര്‍, അമ്പലക്കാട് വിജയന്‍, സി.ശാന്തി പ്ലാച്ചിമട, സജീഷ് കുത്തനൂര്‍, എസ്.വിശ്വകുമാരന്‍ നായര്‍, എം.ബാലമുരളി, എ.പീറ്റര്‍, പാണ്ടിയോട് പ്രഭാകരന്‍, എസ്.കാര്‍ത്തികേയന്‍, മുതലാംതോട് മണി, ബാലചന്ദ്രന്‍ കുത്തനൂര്‍, സാദിഖ് കൊല്ലങ്കോട്, ചാമുണ്ണി മങ്കര, വി.പി.നിജാമുദ്ദീന്‍ തുടങ്ങിയവര്‍ വിവിധ സംഘടനകളെ പ്രതിനിധികരിച്ച് സംസാരിച്ചു.

രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച കലക്ടറേറ്റ് മാര്‍ച്ചില്‍ കുട്ടികളും അമ്മമാരും രക്ഷിതാക്കളും പി.ടി.എ.ഭാരവാഹികളും കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന പ്രതിനിധികളും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

പുതിയ വാര്‍ത്തകള്‍

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.