Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫാക്ട് ഷോപ്പിംഗ് കോംപ്ലക്‌സ്: കോണ്‍ക്രീറ്റ് പൊട്ടിവീഴുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 10:51 pm IST
in Ernakulam

കളമശേരി: ഏലൂര്‍ ഉദ്യോഗ മണ്ഡലിലെ ഫാക്ട് ഷോപ്പിംഗ് കോംപ്ലക്‌സിലെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പൊട്ടി വീഴുന്നതായി പരാതി ഇന്നലെ രാവിലെയും ഏതാനും ഭാഗങ്ങള്‍ കടകളിലേക്ക് വന്നവരുടെ തലയില്‍ വീണു. ഷോപ്പിംഗ് കോപ്ലക്‌സില്‍ മുപ്പതോളം കടകളാണ് ഫാക്ട് വാടകയ്‌ക്ക് നല്‍കിയിരിക്കുന്നത്. ഫാക്ട് എസ്‌റ്റേറ്റ് വിഭാഗമാണ് വാടക കൈപ്പറ്റിയിരിക്കുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചുമതലയുള്ള ഫാക്ട് എസ്‌റ്റേറ്റ് വിഭാഗവും നഗരസഭയും തയ്യാറാവുന്നില്ലെന്ന് വ്യാപാരികളുടെ പരാതി. മഴ പെയ്യുമ്പോള്‍ വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാത്തതിനാല്‍ കെട്ടിടത്തിന് മുകളില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. ഈ ഒരു നില കെട്ടിടത്തിന് മുകളില്‍ കാടാണ്.

കൂടാതെ വ്യാപാരശാലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യവുമില്ല. നഗരസഭ പൊതുമരാമത്ത് വിഭാഗം ടോയ്റ്റുകള്‍ പണിയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയുമായില്ല. ഷോപ്പിംഗ് കോംപ്ലക്‌സിന് പുറത്ത് വഴിയോര വാണിഭം നടക്കുന്നതിനാല്‍ സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞ് വരുന്നതായി വ്യാപാരികള്‍ പരാതി പറയുന്നു. വടക്കുംഭാഗത്തേക്ക് പോകുന്ന ബസ് യാത്രക്കാരുടെ കാത്ത് നില്‍പ്പ് മേഖലകൂടിയാണീ ഷോപ്പിംഗ് കോംപ്ലക്‌സ്. കെട്ടിട ഭാഗങ്ങള്‍ വീഴുന്നത് ഇവരിലും ഭീതിയുണ്ടാക്കിയിട്ടുണ്ട്. ഇരുപതോളം വ്യാപാരശാലകള്‍ പ്രവര്‍ത്തിക്കുന്ന ഏലൂര്‍ മാര്‍ക്കറ്റിന്റെ സ്ഥിതിയും ഇത് തന്നെയാണ്. ചുമതലയുള്ള എസ്‌റ്റേറ്റ് വിഭാഗം ഇവിടേയ്‌ക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് ഇവിടെയുള്ള വ്യാപാരികളും പറയുന്നു. നേരിട്ട് ഫാക്ടില്‍ പരാതി പറയാനും വ്യാപാരികള്‍ക്ക് ഭയമാണ്. ടെന്‍ഡര്‍ വിളിക്കുമ്പോള്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന ഭീഷണിയാണത്രെ ഉള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

പുതിയ വാര്‍ത്തകള്‍

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.