Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റവന്യൂഭൂമിയില്‍ വീണ്ടും തര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 10:48 pm IST
inErnakulam

കാക്കനാട്: ജില്ലാ പഞ്ചായത്തിന് സമീപത്തെ റവന്യു ഭൂമിയില്‍ തൃക്കാക്കര നഗരസഭ കെട്ടിയ കമ്പിവേലി റവന്യു വകുപ്പ് പൊളിച്ചുമാറ്റിയത് സംഘര്‍ഷത്തിനിടയായി. നഗരസഭ വികസന പദ്ധതിക്കായി കരുതി വച്ചിരുന്ന സ്ഥലമാണിത്. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് റവന്യു വകുപ്പുമായി രൂക്ഷമായ തര്‍ക്കത്തിന് ഇടയായി.

ഈ സമയത്ത് നിശ്ചിത സ്ഥലം റവന്യു വകുപ്പിന്റേതാണെന്ന് എന്ന ബോര്‍ഡ് സ്ഥാപിക്കുകയും , നഗരസഭയ്‌ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. കൂടാതെ നിര്‍ദ്ദിഷ്ട സ്ഥലം നഗരസഭയുടെതാണെന്ന അവകാശങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ മൂന്ന് ദിവസത്തിനകം ഹാജരാക്കണമെന്ന് കാണിച്ച് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം റവന്യു വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ നഗരസഭ മൂന്ന് ദിവസം കഴിഞ്ഞിട്ടും രേഖകള്‍ ഹാജരാക്കാത്തതുമൂലം ഭൂമി റവന്യു വകുപ്പിന്റെതാണെന്ന് ഉറപ്പിക്കുകയായിരുന്നു.

ഇതിനിടയില്‍ നഗരസഭ കൗണ്‍സില്‍ യോഗം ചേര്‍ന്ന് വികസനത്തിനായി ഭൂമി സര്‍ക്കാരില്‍ നിന്നു ലഭിക്കുവാന്‍ കൗണ്‍സില്‍ കൂടി പാസാക്കിയ നിവേദനം വകുപ്പ് മന്ത്രിക്കും, ജില്ലാ കളക്ടര്‍ക്കും നല്‍കി. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം നല്‍കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ജില്ലാ കലക്ടര്‍ വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പിറ്റേ ദിവസം തന്നെ വില്ലേജ് ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. നഗരസഭക്ക് അനുകൂല റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് ബന്ധപ്പെട്ടവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

ഈ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ നഗരസഭ ഓട്ടോസ്റ്റാന്റിനു സമീപമുള്ള സ്ഥലത്ത് കമ്പിവേലി കെട്ടുവാന്‍ തുടങ്ങിയത്. കരാറെടുത്ത ആള്‍ കമ്പിവേലി ഉറപ്പിക്കുന്നതിന് കോണ്‍ക്രീറ്റ് ഇടുന്നതിനിടയിലാണ് റവന്യു ഉദ്യോഗസ്ഥര്‍ എത്തിയത്. കെട്ടിയ കമ്പിവേലികള്‍ കരാറുകാരനെ കൊണ്ട് പൊളിപ്പിക്കുകയും, ബാക്കി സാമഗ്രികള്‍ ഉള്‍പ്പെടെയെല്ലാം വാഹനത്തില്‍ കയറ്റി വില്ലേജ് ഓഫീസ് പരിസരത്ത് ഇടുകയും ചെയ്തു.

തൃക്കാക്കര എസ്.ഐ ഷാജുവിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. ഇതിനിടയില്‍ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ചില കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന് റവന്യു വകുപ്പുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം കൗണ്‍സിലര്‍മാര്‍ പിരിഞ്ഞു പോകുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

Main Article

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

Article

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.