Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടോള്‍ ജംഗ്ഷനിലെ പരിഷ്‌ക്കാരം; യാത്രക്കാര്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 10:40 pm IST
in Ernakulam

കളമശ്ശേരി : ഇടപ്പള്ളിയില്‍ പുതിയ മേല്‍പ്പാലം തുറന്നു കൊടുത്തതോടെ കളമശ്ശേരി എറണാകുളം റൂട്ടിലെ ഗതാഗത കുരുക്കും സ്തംഭനവും ഒഴിവായങ്കിലും ടോള്‍ ജംഗ്ഷനില്‍ നിലവിലുണ്ടായിരുന്ന ക്രോസിങ്ങ് പോലീസ് അടച്ചു പൂട്ടിയത് ജനങ്ങളെ ബുദ്ധിമുട്ടിയ്‌ക്കുന്നു. ക്രോസിങ്ങ് പോലീസ് അടച്ചു പൂട്ടിയത് പുക്കാട്ടുപടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്കാണ് ഏറ്റവും അധികം ബുദ്ധിമുട്ടുണ്ടാകുന്നത്.ഈ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ ആലുവ ഭാഗത്തേക്ക് പോകണമെങ്കില്‍ ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിക്ക് സമീപം പോയി തിരിഞ്ഞു വേണം ഈ ഭാഗത്തേക്ക് പോകണ്ടത്. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിക്ക് മുമ്പിലെ എറണാകുളം ഭാഗത്തേക്കുള്ള ബസ്സ്‌റ്റോപ്പിനോടു ചേര്‍ന്ന് യു ടേണ്‍ ഉണ്ടെങ്കിലും ഈ ഭാഗത്ത് തിരക്കും അനുഭവപ്പെടുന്നത് കൊണ്ട് ജനങ്ങള്‍ക്ക് വാഹനം തിരിക്കാനുള്ള സംശയങ്ങളും വരുന്നുണ്ട്. ഈ പ്രദേശത്ത് എങ്ങും ട്രാഫിക്ക് ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല.

എറണാകുളം ഭാഗത്ത് നിന്ന് വരുന്ന ട്രെയ്‌ലര്‍ പോലുള്ള വന്‍ വാഹനങ്ങള്‍ക്ക് പുതിയ പരിഷ്‌ക്കാരം എ കെ ജി റോഡിനടുത്തുള്ള യു ടേണില്‍തിരിയാനുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. ടോള്‍ ജംഗ്ഷനിലെ യുടെണ്‍ അടച്ചു പൂട്ടിയതോടെ റോഡ് കുറുകെ കടക്കാന്‍ പറ്റാതെ നിത്യേന നിരവധി വിദ്യാര്‍ഥികളും യാത്രക്കാരും വട്ടം ചുറ്റുകയാണ്. ട്രാഫിക്ക് പോലീസ് യാതൊരു നടപടിയും എടുക്കാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുകയാണ്.

കാല്‍ നടയാത്രക്കാര്‍ക്ക് സീബ്രാ ലൈനുകള്‍ ഇല്ലാത്തതും വളരെ ബുദ്ധിമുട്ടുണ്ടാകുന്നു. ഒരു മാസമായി ടോള്‍ ജംഗ്ഷനിലെ യു ടേണ്‍ അടച്ചു പൂട്ടിയതിനു ശേഷം രാഷ്‌ട്രീയ പാര്‍ട്ടികളും ട്രെഡ് യൂണിയനുകളും വ്യാപാരികളും പല തട്ടിലാണ്. യു ടേണ്‍ തുറപ്പിക്കാനും അടപ്പിക്കാനും സംഘടനകള്‍ മത്സര ഓട്ടത്തിലാണ്. ടോള്‍ ജംഗ്ഷനില്‍ സീബ്രാ ലൈനും സിഗ്ല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.