കണ്ണൂര്‍: ഒക്ടോബര്‍ 28 ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് ഇടൂഴി ഇല്ലം ആയുര്‍വേദഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 20 ന് രാവിലെ 10 മണിമുതല്‍ 1 മണിവരെ സൗജന്യ പ്രമേഹനിര്‍ണ്ണയ ക്യാമ്പ് മയ്യില്‍ ഇടൂഴി നമ്പൂതിരീസ് ആയുര്വേദനഴ്സിംഗ് ഹോമില്‍ വച്ച് സംഘടിപ്പിക്കും. ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ വിഷയം പ്രമേഹവും ആയുര്‍വേദ ചികിത്സയും എന്നതാണ്. ഫോണ്‍: 04602275721
പ്രതികരിക്കാൻ ഇവിടെ എഴുതുക: