Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജപ്പാന്‍ ചക്രവര്‍ത്തിക്ക് സ്ഥാനമൊഴിയാന്‍ നിയമം നിര്‍മ്മിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2016, 09:45 pm IST
in World

അകിഹിതോ                                                                            ഹിസാഹിതോ

ടോക്യോ: 10 വര്‍ഷം മുമ്പ് ജപ്പാന്‍ രാജവംശമായ ക്രിസന്തേമം പ്രതിസന്ധി നേരിട്ടു; 41 വര്‍ഷം കുടുംബത്തില്‍ ആണ്‍കുട്ടി പിറന്നില്ല, അനന്തരാവകാശി ഉണ്ടാകില്ല. വംശം അന്യം നില്‍ക്കും. വംശാധികാര തുടര്‍ച്ചയില്‍ ചക്രവര്‍ത്തിനിമാര്‍ക്ക് ഭരണാവകാശമില്ല. വലിയ ചര്‍ച്ചയും വാര്‍ത്തയുമായി വിഷയം. 2006ല്‍ ഹിസാഹിതോ ജനിച്ചപ്പോള്‍ ആ പ്രശ്‌നം പരിഹരിച്ചു.

ഇപ്പോള്‍ പുതിയ വിഷയം; ചക്രവര്‍ത്തിക്ക് സ്ഥാനം ഒഴിയാന്‍ ആഗ്രഹം; പക്ഷേ നിയമമില്ല. ചക്രവര്‍ത്തി അകിഹിതോയ്‌ക്ക് പ്രായം 82 ആയി. രണ്ടു മാസം മുമ്പ്, അനാരോഗ്യം മൂലം അധികാരമൊഴിയാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. പക്ഷേ 2600 വര്‍ഷത്തെ ചരിത്രത്തില്‍, അധികാരമാറ്റം മരണശേഷമേ സാധിക്കൂ. അകിഹിതോയുടെ 10 വയസ്സുള്ള പേരക്കുട്ടി ഹാസാഹിതോയും, 80 വയസുള്ള അനുജനും 60 കഴിഞ്ഞ രണ്ട് മക്കളുമാണ് അവകാശിപ്പട്ടികയില്‍. 80 കഴിഞ്ഞ അനുജനെ ഭരണം ഏല്‍പ്പിക്കാനുമാവില്ല.

വയോജനങ്ങളുടെ എണ്ണം ജപ്പാനില്‍ കൂടുകയാണ്. 2060-ല്‍ ആകെ ജനസംഖ്യയുടെ 30 ശതമാനം വൃദ്ധജനങ്ങളാകും. അതിനാല്‍ ഇളയ മകന്‍ നറുഹിതോയെ അധികാരമേല്‍പ്പിക്കാന്‍ അകിഹിതോ രാജിക്ക് ഒരുങ്ങുകയാണ്. 10 വയസുകാരന്‍ ഹിസാഹിതോയുടെ അമ്മാവനാണ് നറുഹിതോ.

ജപ്പാനില്‍ പുതിയ നിയമ നിര്‍മ്മാണം നടത്തിയാലേ ഇപ്പറഞ്ഞതൊക്കെ നടക്കൂ. നിയുക്തനായാല്‍ ജീവിതാന്ത്യം വരെ അധികാരത്തിലിരിക്കുകയും അനന്തരാവകാശി സ്ഥാനാരോഹണം ചെയ്യുകയുമാണ് പതിവ്. പകരം സ്ഥാനത്യാഗത്തിന് രാജാവിനെ അനുവദിക്കുന്ന നിയമം നിര്‍മ്മിച്ചാലേ കാര്യങ്ങള്‍ നടക്കൂ.

പ്രധാനമന്ത്രി ഷിന്‍സോ ആബെ നിയോഗിച്ച സമിതി അടുത്തയാഴ്ച ഇതു സംബന്ധിച്ച് യോഗം ചേരും. 2600 വര്‍ഷം പഴക്കമുള്ള വ്യവസ്ഥിതിക്ക് മാറ്റം വരുത്തിക്കൊണ്ടുള്ള നിയമ നിര്‍മ്മാണത്തിനു തീരുമാനം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, മുമ്പ് ചര്‍ച്ചാ വിഷയമായ, വനിതകള്‍ക്ക് കിരീട ധാരണത്തിനുള്ള വകുപ്പുണ്ടാക്കുന്ന കാര്യം പരിഗണിച്ചേക്കില്ല. അതല്ല, കാലം മാറിയ സാഹചര്യത്തില്‍, 2005 ല്‍ ചക്രവര്‍ത്തിനിമാരും ആകാമെന്ന നിയമ നിര്‍മ്മാണത്തിന് കൈക്കൊണ്ട തീരുമാനങ്ങള്‍ പൊടിതട്ടിയെടുത്തേക്കാമെന്ന് കരുതുന്നവരുമുണ്ട്.

എന്നാല്‍, തന്നെ പിന്തുണയ്‌ക്കുന്ന ജനാധിപത്യ വിശ്വാസികളില്‍ മാമൂലുകള്‍ പിന്തുടരുന്നവര്‍ ഏറെയുള്ളതിനാല്‍, അത്തരമൊരു നടപടിക്ക് പ്രധാനമന്ത്രി ആബെ തയ്യാറാകില്ലെന്ന് വാദിക്കുന്നവരുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

India

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.