Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നാവിക ചരിത്രത്തില്‍ കൂടുതല്‍ പഠനങ്ങളുണ്ടാവണം: അഡ്മിറല്‍ അരുണ്‍ പ്രകാശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2016, 09:31 pm IST
inKannur

കണ്ണൂര്‍: രാജ്യത്തിന്റെ ഇതിഹാസതുല്യമായ നാവിക ചരിത്രത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നും അതേക്കുറിച്ചുള്ള സമഗ്രമായ പഠന-ഗവേഷണങ്ങള്‍ അനിവാര്യമാണെന്നും മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ അരുണ്‍ പ്രകാശ് അഭിപ്രായപ്പെട്ടു. ഏഴിമല നാവിക അക്കാദമിയില്‍ ആരംഭിച്ച ദില്ലി സെമിനാര്‍ പരമ്പരയുടെ മൂന്നാമത് എഡിഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ നാവിക ചരിത്രത്തെക്കുറിച്ച് ഇന്ത്യാക്കാരേക്കാള്‍ കൂടുതല്‍ പഠനങ്ങളും രചനകളും നടത്തിയത് വിദേശ ചരിത്രകാരന്‍മാരാണ്. അവയാവട്ടെ വിദേശികളുടെ താല്‍പര്യത്തിനനുസരിച്ച് വളച്ചൊടിച്ചവയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ തീരസംസ്ഥാനങ്ങളിലെ പ്രാദേശിക പ്രശ്‌നങ്ങള്‍- വിദേശ നാവികാക്രമണങ്ങളുടെയും കോളനിവല്‍ക്കരണത്തിന്റെയും സ്വാധീനം എന്നതാണ് ഇത്തവണത്തെ സെമിനാര്‍ പ്രമേയം. പശ്ചിമേഷ്യന്‍ രാജ്യങ്ങളെ വീതിച്ചെടുക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ 1916ലുണ്ടാക്കിയ സൈക്ക്-പിക്കോ കരാറാണ് സിറിയ, ഇറാഖ്, ലബനന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്ന എല്ലാ കുഴപ്പങ്ങള്‍ക്കും വഴിമരുന്നിട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാണിജ്യപരവും രാഷ്‌ട്രീയവുമായ കാരണങ്ങളാല്‍ വരുംനാളുകളില്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഇന്ത്യന്‍ തീരപ്രദേശങ്ങള്‍ മാറും. പോയകാലത്ത് രാജ്യം വിദേശകരങ്ങളിലമര്‍ന്നതിനു കാരണം നാവികസേനയുടെ കാര്യത്തില്‍ നമുക്കുണ്ടായ വീഴ്ചയാണെന്നും അത് ആവര്‍ത്തിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തെക്കുറിച്ചുള്ള ശരിയായ അവബോധം ഭാവിയില്‍ ശരിയായ തീരുമാനമെടുക്കാന്‍ നാവികസേനാ വിദ്യാര്‍ഥികളെ സഹായിക്കും. രാജ്യം മാത്രമല്ല, നമ്മുടെ അയല്‍രാജ്യങ്ങള്‍ കൂടി നമ്മോടൊപ്പം വളരുമ്പോഴാണ് രാജ്യത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്താനാവുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു കാലത്ത് കോളോണിയലിസത്തിന്റെ ഇരകളായിരുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ തീരപ്രദേശങ്ങളിലെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചെറു ഡോക്യുമെന്ററിയോടെയാണ് സെമിനാര്‍ പരിപാടികള്‍ ആരംഭിച്ചത്. നേവല്‍ അക്കാദമി ഒഫീഷ്യേറ്റിംഗ് കമാന്റന്റ് റിയര്‍ അഡ്മിറല്‍ എം.ഡി സുരേഷ് ആമുഖപ്രഭാഷണം നടത്തി.

വിവിധ വിഷയങ്ങളെക്കുറിച്ച് വൈസ് അഡ്മിറല്‍ പ്രദീപ് ചൗഹാന്‍ (റിട്ട), സാവിത്രിഭായ് ഫൂലെ പൂനെ യൂനിവേഴ്‌സിറ്റി ചരിത്രവിഭാഗം അസോ. പ്രഫസര്‍ രാധിക ശേഷന്‍, സൗദി-യു.എ.ഇ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. തല്‍മീസ് അഹ്മദ്, കമോഡോര്‍ ഒ ജോണ്‍സണ്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാര്‍ ഇന്നും തുടരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.