വാഷിംങ്ടണ്‍: പാക്കിസ്ഥാനിലെ കൊടും ഭീകരസംഘടയായ ലഷ്‌ക്കര്‍ ഇ തൊയ്ബ അമേരിക്കക്കാരടക്കം നൂറുകണക്കിന് നിരപരാധികളുടെ ജീവനെടുത്ത സംഘടനയാണെന്ന് അമേരിക്ക.
ഐക്യരാഷ്‌ട്ര സഭയും ഇതിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുനെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു.
















