Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വേദ വിദ്യാഗുരുകുലം ഉദ്ഘാടനം 23ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2016, 08:21 pm IST
in Wayanad

കല്‍പ്പറ്റ : ജാതി-ലിംഗ ഭേദമന്യെ എല്ലാവരെയും വേദം പഠിപ്പിക്കുന്ന കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വയനാട്ടിലെ ആസ്ഥാനമായ മഹര്‍ഷി ദയാനന്ദ സരസ്വതി വേദ വിദ്യാഗുരുകുലത്തിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ 23 ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വേദപണ്ഡിതനും വൈദികനവോത്ഥാന നായകനുമായ ആചാര്യ എം.ആര്‍. രാജേഷ് ഗുരുകുലം ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ എന്‍എസ്എസ് സ്‌കൂളിന് സമീപമാണ് ഗുരുകുലം നിര്‍മ്മിച്ചിരിക്കുന്നത്. ഞായറാഴ്‌ച്ചകളില്‍ രാവിലെ പത്ത് മണി മുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. വേദപഠനത്തിനും വൈദികയജ്ഞങ്ങള്‍ നടത്തുന്നതിനുംപുറമേ വൈദിക ഗ്രന്ഥാലയവും ഗുരുകുലത്തിലുണ്ട്. എം.പി.വീരേന്ദ്രകുമാര്‍ എംപി മുഖ്യാതിഥിയായിരിക്കും. എ.ഐ.ഷാനവാസ് എംപി, എംഎല്‍എമാരായ ഐ.സി.ബാലകൃഷ്ണന്‍, സി.കെ.ശശീന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, സി.കെ.ജാനു തുടങ്ങിയവര്‍ പ്രസംഗിക്കും.

ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി 18ന് തീര്‍ഥഘോഷയാത്ര നടത്തും. രാവിലെ 11 ന് തിരുനെല്ലിയിലെ പാപനാശിനിയില്‍നിന്നും കബനിയില്‍ നിന്നും പൊന്‍കുഴിയില്‍ നിന്നും തീര്‍ഥജലം സ്വീകരിച്ച് ഘോഷയാത്രയായി മഹര്‍ഷി ദയാനന്ദ സരസ്വതി വേദവിദ്യാഗുരുകുല ഭൂമിയില്‍ എത്തിക്കും. ഈ തീര്‍ഥം ഉപയോഗിച്ചാണ് ശാലാപ്രവേശനയജ്ഞം നടത്തുന്നത്. പതാകദിനമായി ആചരിക്കുന്ന 19 ന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് കീഴിലുള്ള വേദപ്രചാരസമിതികളുടെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമങ്ങളില്‍ വൈദികധ്വജം ഉയര്‍ത്തുകയും ഗുരുകുലസന്ദേശമെത്തിക്കുകയും ചെയ്യും.

20, 21 തിയതികൡ ദീപമന്ത്രങ്ങളുടെ അകമ്പടിയോടെ വേദവിദ്യാഗുരുകുലത്തി ദീപഘോഷയാത്ര നടത്തും. 22 ന് വേദവിദ്യാഗുരുകുലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന അന്നദാനത്തിനാവശ്യമായ കലവറ നിറക്കല്‍ ചടങ്ങ് നടത്തും.

23ന് രാവിലെ എട്ടിന് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കും. എട്ടിന് ശാലാപ്രവേശന യജ്ഞം, ഒന്തിന് വേദഘോഷയാത്ര, 10.30 ന് വേദപാരായണം എന്നിവ നടക്കും. പത്രസമ്മേളനത്തി ല്‍ സുന്ദരന്‍ വൈദിക്, പി. പി.ഉണ്ണികൃഷ്ണന്‍ വൈദിക്, ശശിധരന്‍ വൈദിക്, മനോജ് വില്യാലത്ത്, രാജീവ്‌മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

World

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

Kerala

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.